Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]
ഇതാര്..കണ്ണേട്ടനോ "
അവൾ ചിരിയോടെ ഗേറ്റ് തുറന്നു. മൊബൈൽ ഇടം കയ്യിൽ പിടിച്ചുകൊണ്ട് വലതു കൈകൊണ്ട് അവൾ ഗേറ്റ് തുറന്നു. ഞാൻ തുറന്ന് ഗേറ്റിലൂടെ വണ്ടി അകത്തേക്ക് കടത്തി...
മുൻപേ പോയ എന്റെ പുറകെ ആയി വീണ ഓടി വന്നു . അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട് ആ നേരിയ ഓട്ടത്തിനിടയിലും.
"അമ്മെ ...."
അവൾ ഓടി വരുന്നതിനിടെ അമ്മായിയെ നീട്ടി വിളിച്ചു.
"ഹോ..എന്ത് സൗണ്ട് ആടി ഇത് "
ഞാൻ അവളുടെ വിളി കേട്ട് അന്തം വിട്ടു.
ആ പഞ്ചായത്ത് മൊത്തം കേട്ടു കാണും .
"ദാ വരുന്നേടി കിടന്നു അലറാതെ"
അകത്തു നിന്നും അമ്മായിയുടെ ശബ്ദം കേട്ടു. ഞാൻ കത്തേക്കു കയറി. പിന്നാലെ ചിരിച്ചുകൊണ്ട് വീണയും .
മോഹനവല്ലി അമ്മായി അപ്പോഴേക്കും ഉമ്മറത്തെത്തി. നൈറ്റി ആണ് വേഷം ! അൻപതിനോട് അടുക്കാറായി മോഹനവല്ലി അമ്മായിക്ക് പ്രായം .
"അല്ല..കണ്ണനോ..നീ എന്താ പെട്ടെന്ന് "
അമ്മായി പതിവ് കുശലം തിരക്കി.
"ഓ..ഇപ്പൊ വന്നതായി കുറ്റം..ഇത് വരെ ഇങ്ങോട്ടു ആരും കടക്കുന്നില്ല എന്നാരുന്നു കണ്ണേട്ടാ അമ്മേടെ പരാതി "
വീണ ചിരിയോടെ പറഞ്ഞു.
ഞാനും അത് കേട്ട് ചിരിച്ചു.
"ഏയ്..ഒന്നുല്ലാ അമ്മായി..വെറുതെ...അമ്മുമ്മയെ കാണാൻ "
ഞാൻ പതിയെ പറഞ്ഞു.
"മ്മ്...അല്ലേലും നിനക്ക് അമ്മുമ്മയെ അല്ലെ കണ്ണിൽ പിടിക്കൂ, അമ്മായിമാരെ ഒന്നും പിടിക്കില്ലല്ലോ "
വല്യമ്മായി പരാതി കെട്ടഴിച്ചു.
"ഏയ് അങ്ങനൊന്നുമില്ല അമ്മായി "
ഞാൻ ചിരിയോടെ പറഞ്ഞു .
"ചായ എടുക്കണോ കണ്ണേട്ടാ ?"
വീണ എന്നെ നോക്കി ചോദിച്ചു.
ഞാൻ കയറി തിണ്ണയിലാണ് ഇരിക്കുന്നത്. എനിക്ക്
💬 Comments
View all comments