Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]
മുൻപിലായി ചുമരിൽ ചാരി അമ്മായിയും വീണയും .വീണ മാറിൽ കൈപിണച്ചാണ് നിൽപ്പ് .
"ഈ നേരത്തോ, അല്ല നീ ചായ ഉണ്ടാക്കാൻ ഒകെ പഠിച്ചോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി.
"മ്മ്...അസ്സലായി ..അവളുണ്ടാക്കിട്ട് നീ കുടിച്ചത് തന്നെ "
വല്യമ്മായി വീണയെ കളിയാക്കി.
"ഒന്ന് മിണ്ടാണ്ടിരിക്ക് അമ്മെ "
വീണ അമ്മായിയെ നുള്ളികൊണ്ട് പറഞ്ഞു.
ഞാനതു കണ്ടു ചിരി അടക്കി.
"മ്മ്..എടാ..നീ അകത്തേക്കിരിക്ക് എന്തായാലും ഉണ്ടിട്ട് പോയ മതി "
അമ്മായി പറഞ്ഞുകൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു .
"ആഹ്.നോക്കാം "
ഞാനും പതിയെ പറഞ്ഞു.
പിന്നെ അവർക്കൊപ്പം അകത്തേക്ക് കടന്നു !
ഞാനും വീണയും ഹാളിലെ സോഫയിലേക്കിരുന്നു. വല്യമ്മായി ഞങ്ങളെ അവിടിരുത്തി അടുക്കളയിലോട്ടു നീങ്ങി . ഞാൻ ഹാളിൽ ഇരുന്നു ചുറ്റും നോക്കി.നല്ല വെളുത്ത മാർബിൾ പതിച്ച നിലം ! സോഫേക്കു നേരെ മുൻപിൽ ആയി ചുവരിൽ വലിയ ടി.വി ചാരി വെച്ചിട്ടുണ്ട് . ഞങ്ങൾ ഇരിക്കുന്നതിന് നേരെ മുകളിലായി ഒരു സീലിംഗ് ഫാനും ഉണ്ട്. അത് ഓണക്കിയിട്ടാണ് വല്ല്യമായി പോയത്.അതിന്റെ കാറ്റിൽ വീണയുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്. ഡൈനിങ്ങ് ടേബിളും അതോടു ചേർന്നു കുഷ്യൻ ഇട്ട മരക്കസേരകളും ഹാളിന്റെ ഒരു മൂലയിൽ ഉണ്ട്, ഡൈനിങ്ങ് ടേബിളിൽ ഗ്ലാസ്സുകൾ കമിഴ്ത്തി വെക്കുന്ന സ്റ്റാൻഡും , അതിൽ നിറയെ ഗ്ലാസുകളും കമിഴ്ത്തി വെച്ചിട്ടുണ്ട് , ഒന്ന് ആൻഡ് പുസ്തകങ്ങൾ ആ ടേബിളിനു മീതെ അലക്ഷ്യമായി പരത്തി ഇട്ടിട്ടുമുണ്ട് . ഹാളിൽ നിന്നു തന്നെ മുകളിലോട്ടു കൈവരികൾ ഉള്ള സ്റ്റെയർ കേസ് മുകളിലോട്ടു പോകുന്നുണ്ട്. ചുമരിൽ ഉള്ള.
💬 Comments
View all comments