Chapter Title : രതി ശലഭങ്ങൾ 19 [Sagar Kottappuram]
മൂന്നു തട്ടുകൾ ആയുള്ള ഷെൽഫിൽ കുറച്ചു ശില്പങ്ങളും , ബുക്‌സും ഡിക്ഷനറിയുമെല്ലാം ഉണ്ട് . ഞാനെല്ലാം നോക്കി കണ്ടു !
ഞാൻ ഇടം കണ്ണിട്ടു അവളെ നോക്കി.
മൊബൈലിൽ തന്നെ കണ്ണും നട്ടിരിപ്പാണ് .ഒരു കാൽ മടക്കി സോഫയിലേക്ക് കയറ്റി വെച്ചാണ് ഇരിപ്പു. ഞാൻ നോക്കിയപ്പോൾ അവൾ ചെരിഞ്ഞെന്നെ നോക്കി ചിരിച്ചു കാണിച്ചു .
"നിന്റെ പഠിപ്പൊക്കെ എങ്ങനുണ്ട് വീണേ .."
ഞാൻ പതിയെ ചോദിച്ചു.
"കുഴപ്പമില്ല കണ്ണേട്ടാ "
അവൾ മൊബൈലിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു .
"മ്മ്...bsc മാത്‍സ് അല്ലെ നിന്റെ ?'
ഞാൻ സംശയത്തോടെ ചോദിച്ചു.
"മ്മ്..."
അവൾ മൂളി.
"ഇതാരോടാ ഇത്ര കാര്യപെട്ടു ചാറ്റിങ് ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഫ്രണ്ട് ആണ്"
അവൾ താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.
"അതോ വല്ല കൊളുത്തും ആണോ ?"
ഞാൻ ചിരിയോടെ ചോദിച്ചു.
"ആണെന്കി തന്നെ കണ്ണേട്ടനെന്താ "
ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി ആയിരുന്നു അത് .
ഞാനൊന്നു ചൂളിപ്പോയി. അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അവളുടെ പേർസണൽ കാര്യത്തിൽ ഞാനെന്തിന് ഇടപെടുന്നു എന്ന പോലെ .
ഞാൻ പിന്നെ അവിടെ ഇരുന്നില്ല. പതിയെ എഴുനേറ്റു. ഉമ്മറത്ത് പോയി ചുമ്മാ കുറച്ചു നേരം ഇരുന്നു . വീണ അപ്പോഴും സോഫയിൽ ഇരുന്നു ചാറ്റിങ്ങിൽ ആണ്. അത് കണ്ടാൽ അറിയാം എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു .മുഖത്തുചിരിയും നാണവും ഒക്കെ ഉണ്ട്.
എനിക്കെന്തോ ഒരു വല്ലായ്മ തോന്നി .അപ്പോഴേക്കും അമ്മായി വന്നു ഊണ് കഴിക്കാൻ വിളിച്ചു . ഞാൻ
💬 Comments
View all comments