0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

വിടർന്നു. കലങ്ങിയ കണ്ണുമായി മഞ്ജു എന്നെ നോക്കി.

"ഇപ്പൊ ഒന്നും പറയണ്ട..."

ഞാൻ പതിയെ പറഞ്ഞു .അവളെന്നെ കൗതുകത്തോടെ നോക്കി. ഒരു കാമുകന്റെ ചേഷ്ടകളോടെ അവളോട് സംസാരിക്കുന്നത് തന്റെ സ്ടുടെന്റ്റ് തന്നെയാണോ എന്ന സംശയം അവളിൽ ഉണ്ടായിരിക്കണം .

"എനിക്കറിയാം..മിസ് പറയാൻ പോകുന്നത്..തെറ്റാണു ..ഞാൻ ടീച്ചർ ആണ് ..പ്രായ കൂടുതൽ ഉണ്ട് എന്നൊക്കെയല്ലേ ...അതൊന്നും എനിക്ക് കേൾക്കണ്ട "

ഞാൻ അവളുടെ ചുണ്ടിൽ നിന്നും കൈത്തലം മാറ്റിക്കൊണ്ട് പറഞ്ഞു.

"പ്ലീസ്..പറ്റില്ലെന്ന് പറയരുത്..."

ഞാൻ മഞ്ജുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു .

അവളുടെ മുഖത്ത് ചെറിയ തിളക്കം ഞാൻ കണ്ടു.പതിയെ പതിയെ മഞ്ജുവിന്റെ മനസ് മാറുന്നുണ്ടെന്നെനിക് തോന്നി .

പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് മഞ്ജു എന്നിലേക്ക്‌ ചേർന്നു. അവളെന്നെ കെട്ടിപിടിച്ചു . എന്റെ തോളിൽ തലചായ്ച്ചു മഞ്ജു എന്റെ കഴുത്തിൽ പതിയെ ചുംബിച്ചു. അവളുടെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തി .

"അത്രയ്ക്ക് ഇഷ്ടാണോ ?"

അവൾ നേരിയ ഇടർച്ചയോടെ ചോദിച്ചു.

"പിന്നല്ലാതെ ..മഞ്ജുസ്‌ എന്റെ ജീവനല്ലേ "

ഞാൻ ചിരിയോടെ പറഞ്ഞു, അവളുടെ പുറത്തു ആസ്വദിച്ച് കൊണ്ട് തഴുകി .

"സത്യായിട്ടും ?"

മഞ്ജു വിശ്വാസം വരാതെ തിരക്കി.

ഞാൻ മൂളികൊണ്ട് മഞ്ജുവിനെ വാരിപ്പുണർന്നു .

എല്ലാ അർത്ഥത്തിലും ഞങ്ങൾ അടുക്കുക ആയിരുന്നു .

എനിക്കവളുടെ ചുണ്ടുകളെ താലോലിക്കണം എന്ന് തോന്നിയെങ്കിലും എന്തോ മനസ് വന്നില്ല. ഇതല്ല അതിനുള്ള സമയം എന്നെനിക്കു തോന്നി . ഞാൻ മഞ്ജുവിനെ എന്നിൽ നിന്നടർത്തി മാറ്റി .

മഞ്ജു എന്നെ കലങ്ങിയ കണ്ണുകളുമായി നോക്കി .

"അപ്പൊ ഇനി കുഴപ്പം ഒന്നുമില്ലല്ലോ

💬 Comments

View all comments