0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

സത്യം ഉണ്ടെന്നു തോന്നി . അല്ലെങ്കിൽ നില മറന്നു ഈ പണിക്ക് ഇറങ്ങുമോ .

"ആണോ ?"

ഞാൻ ചിരിയോടെ തിരക്കി.

"ആഹ്...അതെ.."

മഞ്ജു മുഖം വീർപ്പിച്ചുകൊണ്ട് തിരിഞ്ഞു.

"എന്ന ആ കഴപ്പ് ഇപ്പൊ തീർക്കട്ടെ "

ഞാൻ കാളി ആയി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ കാതിൽ ചോദിച്ചു.

"മ്മ്...അപ്പുറത് കക്കൂസ് ഉണ്ട്..അവിടെ കേറി തീർത്തിട്ട് പോരെ "

മഞ്ജു തിരിഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു .

പിന്നെ എന്റെ വയറ്റിൽ പതിയെ നുള്ളി വേദനിപ്പിച്ചു .

മഞ്ജു അങ്ങനെ എളുപ്പം , ഇനി എന്തൊക്കെ അഭിനയിച്ചു തകര്ത്താലും പിടി തരില്ലെന്ന് എനിക്ക് തോന്നി .

"നാണമില്ലല്ലോ ..ഇങ്ങനെ ഓരോന്ന് പറയാൻ "

മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.

അവൾ വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിയെത്തിയെന്നു എനിക്ക് തോന്നി .

"എന്തിനാ നാണിക്കുന്നേ...ഇഷ്ടമല്ലെങ്കി പറഞ്ഞ മതി "

ഞാൻ ചിരിയോടെ പറഞ്ഞു.

"ആഹ്..ഇഷ്ടമല്ല...അതും പ്രതീക്ഷിച്ചിട്ട് ഇങ്ങനെ പുറകെ നടക്കേണ്ട "

മഞ്ജു കാളിപ്പിൽ പറഞ്ഞു .

"ഓ പിന്നെ..ഈ ദേഷ്യം ഒകെ എന്നെ കാണിക്കാൻ വേണ്ടി അല്ലെ..എനിക്കറിയാം "

ഞാൻ ചിരിയോടെ പറഞ്ഞു.

"പിന്നെ പിന്നെ ...ഞാൻ കാര്യായിട്ട് തന്ന്യാ "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

"മ്മ്..വിശ്വസിച്ചു ..."

ഞാൻ തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു .

മഞ്ജുവിനും അതുകണ്ടു ചിരി വന്നെങ്കിലും അവൾ അടക്കി പിടിച്ചു .

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഇരിക്കെ വീണ്ടും ശ്യാം വിളിച്ചു. ഇത്തവണ എന്റെ ഫോണിലേക്കാണ് വിളിച്ചത് . ഞാൻ ഫോൺ എടുത്തു...

ശ്യാം ;"ആഹ്...നീ എവിടാ..ഞാനിവിടെ

💬 Comments

View all comments