Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
അതുകണ്ടപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി .
"മ്മ് എന്താ പ്രെശ്നം ?'
ഞാൻ പതിയെ ചോദിച്ചു.
"എല്ലാം പ്രശ്‌നം തന്നെ..ഇതൊക്കെ നിന്റെ പ്രായത്തിന്റെ പ്രശ്നം ആണ് , ഞാനും ഇടക്കെപ്പോഴോ ഒന്ന് മാറിപ്പോയി ..എന്നാലും ബി പ്രാക്റ്റിക്കൽ .."
മഞ്ജു എന്നെ പിന്തിരിപ്പിക്കാനായി പറഞ്ഞു .
"അതൊന്നും പറഞ്ഞാൽ പറ്റില്ല...എനിക്ക് മിസ്സിനെ വേണം "
ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
"ഡാ...പ്ലീസ് .നീ ഒന്ന് ആലോചിച്ച നോക്ക് ..ജീവിതത്തിൽ ഇതൊന്നും പ്രാക്റ്റിക്കൽ അല്ല ."
മഞ്ജു നിരാശയോടെ പറഞ്ഞു.
"എനിക്കൊന്നും കേൾക്കണ്ട ..ഞാൻ പറഞ്ഞത് സത്യാ ..ബാക്കി ഒക്കെ മിസ്സിന്റെ ഇഷ്ടം "
ഞാൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു .
മഞ്ജു അതോടെ എന്ത് ചെയ്യണം എന്ന ത്രിശങ്കുവിലായി .
"ഡാ..ആരെങ്കിലുമൊക്കെ അറിഞ്ഞ നമ്മുടെ രണ്ടാളുടെയും ലൈഫ് സ്പോയില് ആകും , അതോണ്ട് ഈ പരിപാടി ഒക്കെ നിർത്തുന്നതല്ലേ നല്ലത് "
മഞ്ജു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു .
"അപ്പൊ എന്നെ ഇഷ്ടമാണെന്നു പറഞ്ഞതൊക്കെ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഇഷ്ടമൊക്കെ ആണ്...."
മഞ്ജു എണീറ്റുകൊണ്ട് പറഞ്ഞു .
ഞാൻ അവളെ തന്നെ നോക്കി നിന്നു.
"പക്ഷെ ഇതൊക്കെ എത്ര ശരി ആണെന്ന് എനിക്കറിയില്ലെടാ"
മഞ്ജു വിഷമത്തോടെ പറഞ്ഞു .
"എല്ലാം ശരി ആവും..മിസ് ചുമ്മാ എന്തിനാ ഇങ്ങനെ പേടിക്കണേ"
ഞാൻ ചിരിയോടെ ചോദിച്ചു.
"നിനക്ക് വെറും കഴപ്പിന്റെ അസുഖാ..അല്ലാണ്ടെ ഒന്നുമല്ല "
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു .
എനിക്കതു കേട്ടപ്പോൾ ചിരി വന്നെങ്കിലും അതിൽ കുറച്ച
💬 Comments
View all comments