0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

.

ഞാൻ എല്ലാം സത്യം ആണെന്ന ഭാവത്തിൽ അവരെ നോക്കി ചിരിച്ചു.

"മ്മ്..ഇപ്പൊ എങ്ങനുണ്ട് ടീച്ചർക്ക് ..അയാള് പിന്നെ വന്നോ ?"

അവർ മഞ്ജുവിനോടായി തിരക്കി.

"ആഹ്..കുഴപ്പം ഒന്നൂല്യ ..."

മഞ്ജു അവരോടായി പറഞ്ഞു .

"മ്മ്..എന്ന പോട്ടെ മോനെ, വരട്ടെ ടീച്ചറെ ."

ഞങ്ങൾ രണ്ടാളോടും പറഞ്ഞു അവർ തിരിഞ്ഞ് നടന്നു .

അവർ പോയ ഉടനെ ഞാൻ മഞ്ജുവിന് നേരെ തിരിഞ്ഞു.

"അനിയനോ ഏതു വകയില് ?"

ഞാൻ ദേഷ്യത്തിൽ മഞ്ജുവിനോട് തിരക്കി.

"ഓ..അതാണോ ഇപ്പൊ പ്രെശ്നം..പിന്നെ നീ എന്റെ ആരാണെന്നു പറയും , ആ പെണ്ണുംപിള്ള ശരി അല്ല .അങ്ങനെ പറയുന്നതാ സേഫ് "

മഞ്ജു ചിരിയോടെ പറഞ്ഞു.

'മ്മ്...അല്ല..അപ്പൊ ഈ വിഷയം ഇവിടെ ഒകെ എല്ലാരുമറിഞ്ഞോ ?"

ഞാൻ മഞ്ജുവിന്റെ ഇടുപ്പിലേക്കു കൈചൂണ്ടി.

"മ്മ്...അന്ന് രാത്രി ഇവിടെ അത്യാവശ്യം ബഹളം ഒകെ ഉണ്ടായല്ലോ ...കുറച്ചു പേരൊക്ക അറിഞ്ഞു..അറിയാത്തവരെ ഒക്കെ ആ പോയ സാധനം അറിയിച്ചു വരുന്നു "

മഞ്ജു തമാശ എന്നോണം പറഞ്ഞു .

"മ്മ്..അപ്പൊ സ്വല്പം നാണക്കേടൊക്കെ ആയി ?"

ഞാൻ കാളി ആയി പേരാണ് .

"മ്മ്..ഇപ്പൊ നാണക്കേടെ ഉള്ളു..നീ ഒക്കെ അത് മാനക്കേട് ആക്കും "

മഞ്ജു ചിരിയോടെ പറഞ്ഞു .

അപ്പോഴേക്കും ശ്യാമിന്റെ ബൈക്ക് ഞങ്ങളുടെ നേരെ മുൻപിൽ തെളിഞ്ഞു. എന്നെയും മഞ്ജുവിനെയും ഒപ്പം കണ്ട അത്ഭുതം എന്നോണം ശ്യാമിന്റെ മുഖത്ത് അമ്പരപ്പ് പടർന്നു .

ഞങ്ങളുടെ അടുക്കലായി അവൻ വണ്ടി കൊണ്ട് വന്നു നിർത്തി .

ശ്യാം ;"അല്ല...ടീച്ചർ എന്താ ഇവിടെ ?"

അവൻ

💬 Comments

View all comments