0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

ആകാംക്ഷയോടെ തിരക്കി.പിന്നെ എന്നെ ഒളികണ്ണിട്ടു നോക്കി.

"ഇത് ഞാൻ താമസിക്കുന്ന വീട് ആണ് .."

മഞ്ജു ചിരിയോടെ പറഞ്ഞു .

"അപ്പൊ ഇവനെന്താ ഇവിടെ പണി ?'

ശ്യാം എന്നെ നോക്കി.

"മ്മ്...എന്റെ കാലൊന്നു ഉളുക്കി , സ്കൂട്ടർ ഓടിക്കാൻ വയ്യ ...വഴിക്കു വെച്ച് കണ്ടപ്പോ ഇവനോടൊരു ഹെല്പ് ചോദിച്ചതാ "

മഞ്ജു ശ്യാമിനെ വിശ്വസിപ്പിക്കുന്ന ഭാവ ശബ്ദങ്ങളോടെ പറഞ്ഞൊപ്പിച്ചു. സംഗതി സത്യം അന്ന്, അത് വേറെ കാര്യം !

"മ്മ് "

ശ്യാം ഒന്ന് മാരുതി മൂളി.

"മ്മ്..എന്ന ശ്യാം കേറുന്നോ..ചായ കുടിച്ചിട്ട് പോകാം "

മഞ്ജു ശ്യാമിനെ ക്ഷണിച്ചു.

"വേണ്ട മിസ്സ്‌ ഞാൻ വരുമ്പോ കുടിച്ചു....നീ കേറൂ..വാ പോവാം "

ശ്യാം എന്നോടായി പറഞ്ഞു . ഞാൻ മഞ്ജുവിനെ നോക്കി തലകുലുക്കി. പോട്ടെ എന്ന ഭാവത്തിൽ നോക്കി . മഞ്ജു ചിരിച്ചു. ഞാൻ ശ്യാമിന് പുറകിലായി കയറി.

"എന്ന പോട്ടെ മിസ്സ്‌ ?"

ശ്യാം വണ്ടി സ്റ്റാർട്ട് ചെയ്തു , ആക്സിലറേറ്റർ റൈസ് ചെയ്തുകൊണ്ട് ചോദിച്ചു . മഞ്ജു തലയാട്ടി. അതോടെ ശ്യാം വണ്ടി മുന്നോട്ടെടുത്തു വട്ടത്തിൽ ടേൺ എടുത്തു തിരിച്ചു.

ഞങ്ങൾ നീങ്ങുന്നത് പുറകിൽ നിന്നും മാറിൽ കൈപിണച്ചു കെട്ടി നിന്നുകൊണ്ട് മഞ്ജു നോക്കി നിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു .

അവിടെ നിന്നും കുറച്ചു മാറിയത് ശ്യാം എന്നോട് കാര്യങ്ങൾ തിരക്കി തുടങ്ങി. ഞാനത്ര വെടിപ്പല എന്ന് അവനു അറിയാമല്ലോ...അത് തന്നെ കാര്യം !

💬 Comments

View all comments