0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

എന്തിനാ ..ആരേലും കണ്ട മിസ്സിന് മോശം അല്ലെ ?"

ഞാൻ ചുറ്റിനും നോക്കികൊണ്ട് പറഞ്ഞു.

"ഓ പിന്നെ ..നീ കേറൂ, അതൊന്നും കുഴപ്പമില്ല "

അവൾ ചിരിയോടെ പറഞ്ഞു.

പിന്നെ ഉമ്മറത്തെ ലൈറ്റ് തെളിച്ചു .അവിടത്തെ സി.എഫ്.എൽ ലാംപ് തെളിഞ്ഞു .ഉമ്മറത്തും മുറ്റത്തേക്കും അതിന്റെ നേർത്ത വെളിച്ചം കടന്നു .

ഞാൻ ഉമ്മറത്തേക്ക് നടന്നു കയറി .മഞ്ജു വാതിൽ തുറന്നു അകത്തേക്കും .ഞാൻ പിന്നാലെ നടന്നു ചെന്നു, അകത്തെ വിളക്കുകൾ മഞ്ജു തെളിച്ചു . നേരെ കയറി ചെല്ലുന്നത് ഹാളിലേക്കാണ് . അത്യാവശ്യം നല്ല നീറ്റ് ആണ് . ഒരു ചെറിയ ഡൈനിങ്ങ് ടേബിളും ഒരു ചെറിയ ടി.വി യും സീലിംഗ് ഫാനും ഒക്കെ ആയി തരക്കേടില്ല. വാടക വീട് ആകുമ്പോ അത് തന്നെ ധാരാളം ആണ് .

മഞ്ജു ബാഗ് ഹാളിൽ ഉണ്ടായിരുന്ന സോഫ സെറ്റിയിലേക്കിട്ടുകൊണ്ട് നടുവിന് കൈ താങ്ങി നിന്ന് എന്നെ തിരിഞ്ഞു നോക്കി .

"ഇരിക്കേടോ ..."

മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ അവൾ സോഫയിലേക്ക് ഇരുന്നു . കാലുകൾ നീട്ടി സോഫയിൽ ചാരി കിടന്നു മഞ്ജു രണ്ടു കൈകളും മാറിൽ പിണച്ചു കെട്ടി. ഞാൻ അവൾക്കു അഭിമുഖമായി ഒരു കസേരയിൽ ഇരുന്നു .

"താങ്ക്സ് "

ഞാൻ ചുറ്റിനും നോക്കി ഇരിക്കുമ്പോൾ മഞ്ജു സാവധാനം , ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

"എന്തിനു ?"

ഞാൻ ആകാംക്ഷയോടെ തല ഉയർത്തികൊണ്ട് ചോദിച്ചു .

"ചുമ്മാ..എന്നെ കൊണ്ട് വിട്ടതിനു ..ഞാൻ പറഞ്ഞത് അനുസരിച്ചതിനു ..എന്നെ ബോറടിപ്പിക്കാതെ ഇങ്ങെത്തിച്ചതിന്.."

മഞ്ജു നിർത്തി

💬 Comments

View all comments