Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
നിർത്തി പറഞ്ഞു.
"മ്മ്...താങ്ക്സ് ഒകെ സ്വീകരിച്ചു ..പക്ഷെ എനിക്ക് ഉടനെ പോണം ..നേരം വൈകി "
ഞാൻ സ്വല്പം തിരക്കഭിനയിച്ചുകൊണ്ട് പറഞ്ഞു .
"മ്മ്...എന്തായാലും വന്നില്ലേ..ചായ കുടിച്ചിട്ട് പോകാം .ഇവിടെ ആദ്യമായി വരുന്ന ഗസ്റ്റ് നീയാ "
മഞ്ജു ചിരിയോടെ പറഞ്ഞു.
"അതെന്താ മിസ്സിന്റെ വീട്ടുകാരൊന്നും വരില്ലേ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"വരും...പക്ഷെ അവരൊന്നും ഗസ്റ്റ് ആയിട്ട് കൂട്ടാൻ പറ്റില്ല "
മഞ്ജു ചിരിയോടെ പറഞ്ഞു .
ഞാൻ ഒന്നും മനസിലായില്ലെങ്കിലും ചുമ്മാ മൂളിക്കൊടുത്തു .
"അതെ.മിസ്സിന്റെ ഫോൺ ഒന്ന് തന്നെ..ഞാൻ ശ്യാമിനെ ഒന്ന് വിളിക്കട്ടെ..എന്നെ വിളിക്കാൻ വരാൻ പറയാനാ "
ഞാൻ ധൃതിയോടെ പറഞ്ഞു.
"ഇങ്ങോട്ടേക്കോ ?"
മഞ്ജു സംശയത്തോടെ ചോദിച്ചു.
"ആഹ്...എന്താ കുഴപ്പമുണ്ടോ ?"
ഞാൻ തിരിച്ചു ചോദിച്ചു.
"കുഴപ്പം ഒന്നുമില്ല..അവനു ഈ സ്ഥലം അറിയുമോ അതിനു ?"
മഞ്ജു സംശയം പ്രകടിപ്പിച്ചു .
"അതൊക്കെ ഞാൻ പറഞ്ഞു കൊടുത്തോളം..എന്റെല് ബാലൻസ് ഇല്ല "
ഞാൻ അവളോടായി പറഞ്ഞു.
"മ്മ്...അവന്റെ നമ്പർ പറ..ഞാൻ അടിച്ചു തരാം "
മൊബൈൽ എന്നെ ഏൽപ്പിക്കാൻ എന്തോ മടി ഉള്ള പോലെ പറഞ്ഞു മഞ്ജു എന്നെ നോക്കി.
ഞാൻ പറഞ്ഞു കൊടുത്ത നമ്പർ ഡയൽ ചെയ്ത ശേഷം മഞ്ജു ഫോൺ എനിക്ക് നീട്ടി. ശ്യാം മൂന്നു നാല് റിങ് കഴിഞ്ഞു ഫോൺ എടുത്തു.
ശ്യാം ;"ഹാലോ ആരാ ?"
പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് ശ്യാം തിരക്കി.
"അളിയാ ഞാനാ..കവിൻ"
ഞാൻ മഞ്ജുവിനെ നോക്കികൊണ്ടാണ് സംസാരിക്കുന്നത്. മഞ്ജു നെറ്റിയിലെ മുറിവിന്മേലുള്ള ബാൻഡ് ഐഡിൽ കൈ അല്പം പൊക്കി
💬 Comments
View all comments