Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
തടവിക്കൊണ്ട് എന്നെ നോക്കി .കറുത്ത ചുരിദാർ ആയതുകൊണ്ട് അവളുടെ കക്ഷത്തെ വിയർപ്പു എനിക്ക് കാണാൻ സാധിക്കുന്നില്ല .
ശ്യാം ;"ആ..നീയോ എന്താടാ ? ഇതേത് നമ്പർ ?"
അവൻ സംശയം പ്രകടിപ്പിച്ചു.
"ഇതൊരു ഫ്രണ്ടിന്റെ നമ്പറാ..എടാ ഞാനിപ്പോ നമ്മുടെ പള്ളിപ്പടി കഴിഞ്ഞുള്ള ,വലത്തോട്ടേക്കു പോകുന്ന കോൺക്രീറ്റ് റോഡ് ഉള്ള വഴിയില്ലേ..അവിടെ പെട്ട് കിടക്കുവാ..നീ ഒന്ന് വണ്ടി എടുത്തു വന്നേ ?"
ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു.
ശ്യാം ;"അവിടെ എന്താ പരിപാടി "
അവൻ വീണ്ടും സംശയം പ്രകടിപ്പിച്ചു .
"അതൊക്കെ വന്നിട്ട് പറയാം..നീ പള്ളിപടിക്കൽ എത്തിയ വിളി..ഡാ പിന്നെ എളുപ്പം വരണം "
ഞാൻ അവനെ ഒന്നോർമ്മപെടുത്തി.
"മ്മ്...ഞാൻ വീട്ടിലെത്തി കുറച്ചായെ ഉള്ളു...കുളി കഴിഞ്ഞിട്ട് ഇറങ്ങാം "
അവൻ പറഞ്ഞു .
"മ്മ്മ് ..എന്ന പെട്ടെന്ന് നോക്ക് "
ഞാൻ ധൃതി കൂട്ടി .
ശ്യാം ;"നീ ഒന്ന് പെടക്കാതിരിക്കു മൈരേ..ഞാൻ വരാം"
ശ്യാം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
ഞാൻ അതോടെ ഫോൺ തിരികെ മഞ്ജുവിന് നീട്ടി. അവൾ വലതു കൈ നീട്ടികൊണ്ട് അത് വാങ്ങി .
"എന്ത് പറഞ്ഞു അവൻ ?"
മഞ്ജു എന്നോടായി തിരക്കി.
"വരും..."
ഞാൻ പതിയെ പറഞ്ഞു .
"എന്ന നീ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം "
അതും പറഞ്ഞു മഞ്ജു പതിയെ എഴുനേറ്റു . ഇടുപ്പിനു കൈ തങ്ങിയാണ് അവൾ എഴുന്നേറ്റത് . സ്വല്പം വേദന ഉണ്ടെന്നു തോന്നുന്നു .
"അല്ല..ഈ കാര്യം പറഞ്ഞില്ലാലോ "
ഞാൻ അവളോടൊപ്പം എഴുനീറ്റുകൊണ്ട് ചോദിച്ചു .
"ഏതു കാര്യാടാ?"
💬 Comments
View all comments