0%

Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

സമ്മാനം ആണെന്ന് "

മഞ്ജു ഒരു ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

പിന്നെ നാണക്കേടൊന്നും വിചാരിക്കാതെ ചുരിദാറിന്റെ വശങ്ങളിലെ വിടവുള്ള ഭാഗം സ്വല്പം കൂടി പൊക്കി ഉയർത്തി . അവളുടെ തൊവില്ല നിറത്തിലുള്ള വയറും ഇടുപ്പിന്റെ ഭാഗവും എന്റെ മുൻപിൽ തെളിഞ്ഞു. പക്ഷെ അവിടെ ആകെ ചുവന്നു, രക്തം നീലിച്ച പോലെ കിടപ്പുണ്ടായിരുന്നു . ഒരു ഡോക്റ്റർക്കു മുൻപിൽ നിൽക്കും പോലെ മഞ്ജു നനമെത്തും വിചാരിക്കാതെ എനിക്കാ ഭാഗം കാണിച്ചു തന്നു .

ഞാനൊന്നു ഞെട്ടി.

എനിക്കൊന്നും മനസിലായില്ല .

മഞ്ജു ചുരിദാർ നേരെയിട്ടു .പിന്നെ എന്നെ നോക്കി ചിരിച്ചു .

"ഇതെന്ന പറ്റി മഞ്ജുസേ നേരെചൊവ്വേ പറ "

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.

അടുപ്പിൽ വെള്ളം തിളച്ചു തുടങ്ങിയിരുന്നു .

അവളെന്നെ നോക്കി . പിന്നെ ചുണ്ടിൽ ഒരു ചിരി വിടർത്തി .

"എനിക്ക് ഒരുപാട് പ്രേശ്നങ്ങളുണ്ട്‌ , അതിലൊന്നാണ് നീ .."

മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി എന്നെ നോക്കി .

"പക്ഷെ നിന്റെ ഈ കുട്ടിക്കളി ഒക്കെ എനിക്കിഷ്ടമാ .."

മഞ്ജു പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല. ഒടുക്കം മഞ്ജു തുറന്നു സമ്മതിച്ചിരിക്കുന്നു . ഞാൻ സത്യം ആണോ എന്ന ഭാവത്തിൽ അവളെ നോക്കി. ആ മുഖത്തും വേറെ ഭാവ വ്യത്യസങ്ങൾ ഒന്നുമില്ല .

"ഇഷ്ടമല്ലാത്ത ഒരാളേയുള്ളു..നവീൻ "

മഞ്ജു അത് സ്വല്പം സങ്കടത്തോടെ ഈർഷ്യയോടെ പറഞ്ഞപ്പോ എനിക്കെന്തോ വല്ലായ്മ ഫീൽ ആയി. മഞ്ജുവും നവീനും തമ്മിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്നു എനിക്ക് തോന്നി .

💬 Comments

View all comments