Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]
അങ്ങനെ കാണാൻ നല്ല ഭംഗിയുള്ള മെറ്റീരിയൽ .അധികം ഇറുക്കമുള്ള ടൈപ്പ് അല്ല. ഷാൾ മാറിൽ ചുമ്മാ പരത്തി കിട്ടാതെ ഉള്ളു .ലെഗിൻസ് ആണ് കാലുകളിൽ .ചാര കളർ ലെഗിൻസ് . ഫാൻസി ഒർണമെന്റ്സ് ആണ് കഴുത്തിലും കാതിലും . മാച്ച് ആയിട്ടുള്ള നീല കുഞ്ഞു പൊട്ടു നെറ്റിയിൽ ഉണ്ട്. ഇന്നും മഞ്ജു കണ്മഷി എഴുതിയിട്ടുണ്ട്. അതൊരു പ്രേത്യേക ചന്തം അവൾക്ക് സമ്മാനിക്കുന്ന പോലെ എനിക്ക് തോന്നി.
ഞാനവളെ വാ പൊളിച്ചു നോക്കുന്നത് കണ്ടു ശ്യാം എന്റെ ചന്തിക്കിട്ട് പതിയെ തട്ടി.
ശ്യാം ;"വായ വടക്കു മൈരേ ..വല്ല ഈച്ചയും കേറും "
ശ്യാം അത് പറഞ്ഞുകൊണ്ട് മഞ്ജുവിനെ നോക്കി ചിരിച്ചു.
മഞ്ജുവും ഒന്ന് ചിരിച്ചു. എന്നെ വല്ലാതെ മൈൻഡ് ചെയ്ത മട്ടില്ല . ഇന്നലെ ഞാൻ ദേഷ്യപ്പെട്ടതു അത്ര പിടിച്ചിട്ടില്ല കക്ഷിക്ക് . ശെടാ ഇത് വല്ലാത്ത കഷ്ടം തന്നെ ! ഞാൻ മനസ്സിലോർത്തു .
മഞ്ജു ഞങ്ങളെ മൈൻഡ് ചെയ്യാതെ കടന്നു പോയി .
ശ്യാം ;"മ്മ്..വല്യ ഗൗരവം ആണല്ലോ ഇന്ന് "
"ആഹ്..എനിക്കറിയാൻ മേല"
ഞാൻ കൈമലർത്തി.
സാധാരണ മഞ്ജു എന്നെ ക്‌ളാസിൽ അങ്ങനെ ഇപ്പൊ മൈൻഡ് ചെയ്യാറില്ല, കളിയാക്കറും ഇല്ല .പക്ഷെ അന്ന് രാവിലത്തെ പിരീഡ് തന്നെ മഞ്ജുവിന്റെ ആയിപോയി . അന്ന് പതിവില്ലാതെ മഞ്ജു എല്ലാരോടും ചോദ്യങ്ങൾ ചോദിച്ചു . ഞാൻ കരുതി എന്നോട് ചോദിക്കില്ല എന്ന്. പക്ഷെ പെൺപിള്ളാരുടെ ഊഴം കഴിഞ്ഞു നേരെ ഞങ്ങളുടെ അടുത്തേക്കാണ് കക്ഷി എത്തിയത്.ഓരോരുത്തരായി കഴിഞ്ഞു ..ഒടുക്കം ഞാനും!..ശ്യാമും വിചാരിച്ചു എന്നെ പിടിക്കില്ലെന്ന് പക്ഷെ തലേന്നത്തെ
💬 Comments
View all comments