0%

Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.7K

കലിപ്പ് മഞ്ജു തീർത്തത് അങ്ങനെ ആയിപോയി ...

"കവിൻ പ്ലീസ് സ്റ്റാൻഡ് അപ്പ് "

ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇതാ നാണം കെടാൻ പോകുന്നു ! ഞാൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു മഞ്ജുവിനെ നോക്കി. "സോറി..ഒന്ന് ഒഴിവാക്കി തരണം" എന്ന ഭാവത്തിൽ ! ചോദ്യം ചോദിച്ചു ആൻസർ പറയാത്ത ടീമ്സ് ഒകെ എഴുന്നേറ്റു നിൽപ്പുണ്ട്.

എന്റെ മുഖഭാവം കണ്ടു മഞ്ജുവിന് ചിരി വരുന്നുണ്ടെന്നു എനിക്ക് തോന്നി. അവൾ എന്റെ മുഖത്ത് ശ്രദ്ധിക്കാതെ മാറിൽ കൈപിണച്ചു കെട്ടി നിന്നുകൊണ്ട് എന്തോ ഒന്ന് ചോദിച്ചു...അങ്ങനെ ഒരു ചാപ്റ്റർ ഉണ്ടോ എന്നായിരുന്നു എന്റെ അപ്പോഴത്തെ സംശയം !

"മിസ് കേട്ടില്ല..."

ഞാൻ പതിയെ പറഞ്ഞു.

"മ്മ്...എന്താ ?"

മഞ്ജു തിരക്കി..

"സോറി മിസ്..ഞാൻ അബ്സെന്റ് ആയിരുന്ന ടൈമിലെ ക്വെസ്ചൻ ആണെന്ന് തോന്നുന്നു "

ഞാൻ തട്ടി വിട്ടു.

"ഓ..അല്ല..ഇയാളുള്ളപ്പോ എടുത്തത് തന്നെയാ "

മഞ്ജു മുഖത്തടിച്ചു പോലെ പറഞ്ഞപ്പോ , ബാക്കി ഉള്ളവരൊക്കെ ചിരിച്ചു. എനിക്കതു കേട്ടപ്പോ ആകെ ദേഷ്യം വന്നു . ഞാൻ മഞ്ജുവിനെ നോക്കി കണ്ണുരുട്ടി.

"മ്മ്...അറിയോ ?"

മഞ്ജു വീണ്ടും തിരക്കി.

ഞാൻ ഇല്ലെന്നു തലയാട്ടി.

"മ്മ്...എന്ന അവിടെ നിന്നോ "

മഞ്ജു പറഞ്ഞുകൊണ്ട് അടുത്ത ടീമ്സിലെക്കു പോകുമെന്ന് വിചാരിച്ചെങ്കിലും അതോടെ നിർത്തി. ബാക്കിയുള്ള മൈരുകളൊക്കെ രക്ഷപെട്ടു .

മഞ്ജു വീണ്ടും ക്‌ളാസ്സിലേക്കു കടന്നു .ശ്യാം എന്റെ അടുത്ത് തന്നെ ഉണ്ട്.

ശ്യാം ;"നീയും പെട്ടല്ലേ"

ശ്യാം എന്റെ കാതിൽ പറഞ്ഞു ചിരിച്ചു.

"ഊമ്പാതെ പോ മൈരേ "

ഞാൻ പല്ലുകടിച്ചു പതിയെ പറഞ്ഞു.

💬 Comments

View all comments