Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]
ഞങ്ങളുടെ സംസാരം കേട്ടെന്നോണം മഞ്ജു അങ്ങോട്ടേക്ക് മുഖം ഉയർത്തി നോക്കി.
"എന്താ അവിടെ...?"
മഞ്ജു ശബ്ദം ഉയർത്തികൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒന്ന് രണ്ടു ചുവടു വെച്ചു.
"ഒന്നുമില്ല മിസ് .."
ഞാൻ വിളിച്ചു പറഞ്ഞു.
"എന്തിനാടോ ഇങ്ങനെ പറയിപ്പിക്കാനായി എന്നും വരുന്നത് "
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു.എന്നെ മഞ്ജു ഇടം കണ്ണിട്ടു നോക്കി. ഞാനവളെ ദേഷ്യത്തോടെ നോക്കിയപ്പോൾ മഞ്ജുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
ശ്യാം അത് കേട്ടു ചിരിച്ചു.
"വല്യ ചിരി ഒന്നും വേണ്ട..നമ്മളേം കൂടി ചേർത്ത പറഞ്ഞെ "
മഞ്ജു അവനേം വിട്ടില്ല. അത് കേട്ടപ്പോൾ ഞാൻ സ്വല്പം ഉറക്കെ ചിരിച്ചു . അത് ബാക്കി എല്ലാവര്ക്കും കേൾക്കാൻ പാകത്തിൽ ആയിരുന്നു . എല്ലാരും എന്നെ തിരിഞ്ഞും ചെരിഞ്ഞുമൊക്കെ നോക്കി. ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു മഞ്ജുവിനെ നോക്കി.
"കൂടുതൽ ചിരി ഒന്നും വേണ്ട...അതിനു മാത്രം വല്യ കോമഡി ഒന്നും ഇവിടെ പറഞ്ഞില്ല "
മഞ്ജു ഗൗരവത്തിൽ പറഞ്ഞപ്പോൾ , ബാക്കിയുള്ള പിള്ളേരൊക്കെ അതിനു കയ്യടി എന്നോണം പൊട്ടി ചിരിച്ചു എന്നെയും ശ്യാമിനെയും നോക്കി .
"മ്മ്...ഇവരൊഴികെ ബാക്കി എല്ലാരും ഇരുന്നോ "
ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി മഞ്ജു പറഞ്ഞു.
നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മഞ്ജുസേ...! ഞാൻ മനസിലോര്ത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. മഞ്ജു ചിരിയോടെ പിന്തിരിഞ്ഞു നടന്നുകൊണ്ട് ക്‌ളാസ് എടുത്തു. ആ പിരീഡ് കഴിയും വരെ ദുഷ്ടത്തി ഞങ്ങളെ നിർത്തി. അത് പുതിയ കാര്യം അല്ല. എന്നാലും ഞങ്ങള് അടയും ചക്കരയും ആയ ശേഷം ആദ്യമാണ് .
💬 Comments
View all comments