0%

Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.7K

ഞാൻ ഇന്റെർവെല്ലിനു മഞ്ജുവിനെ പിടിക്കാം എന്ന് വിചാരിച്ചു . വരാന്തയിൽ വെച് കണ്ടു മുട്ടി എങ്കിലും മഞ്ജു കൈകൊണ്ട് വഴി മാറാൻ ആംഗ്യം കാണിച്ചു എന്നെ ശ്രദ്ധിക്കാതെ കടന്നു പോയി . പോകും വഴിക്കു എന്നെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

അപ്പൊ ഇനി ലൈബ്രറി തന്നെ ശരണം . ഉച്ചക്ക് സ്ഥിരം സ്പോട്ടിലേക്കു തിരിച്ചു. പ്രസാദ് അണ്ണൻ അവിടെ സന്നിഹിതൻ ആയിരുന്നു .മഞ്ജു ആ സമയം അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ഞാനും പ്രസാദ് ഏട്ടനും സംസാരിച്ചിരിക്കെ ആണ് മഞ്ജു അകത്തേക്ക് കടന്നു വന്നത്. മുടിയിഴ കോതി ഒതുക്കി സുഗന്ധം പരത്തികൊണ്ട് മഞ്ജു ലൈബ്രറിക്കുള്ളിലേക്കെത്തി.

അവിടെ എന്നെ കണ്ടതും ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര എന്ന പോലെ sudden ബ്രെക് ഇട്ടു നിന്നു. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു നടക്കാൻ തുടങ്ങി. എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യാനുള്ള പരിപാടി ആണെന്ന് മനസിലായി..

"ഇന്നെന്താ ടീച്ചറെ കേറുന്നില്ലേ .."

പ്രസാദ് അണ്ണൻ ചോദിച്ചു.

"ഓ..ഇല്ല ചേട്ടാ ..ഇപ്പഴാ ഓർത്തെ..സ്റ്റാഫ് റൂമിൽ കുറച്ചു വർക്ക് ഉണ്ട് "

എന്നെ നോക്കിയാണ് മഞ്ജു പറഞ്ഞത് .

എനിക്കാകെ ചൊറിഞ്ഞു തുടങ്ങി.

"പ്രസാദേട്ട എന്ന ഞാനും വിടുവാ...കൊറച്ചു പണി ഉണ്ട് "

ഞാൻ അതും പറഞ്ഞു മഞ്ജുവിനെ ഒന്ന് അടിമുടി നോക്കിക്കോണ്ട് പുറത്തേക്കിറങ്ങി .

മഞ്ജുവിനെ ഞാൻ പുറത്തു കാത്തു നിൽക്കെ അവളും പിന്നാലെ വന്നു .

"മ്മ്..മാറ് മാറ് "

വാതിലിനടുത്തു മറഞ്ഞു നിന്ന എന്റെ മുഖത്ത് നോക്കാതെ മഞ്ജു കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട്

💬 Comments

View all comments