0%

Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.6K

കഴിഞ്ഞിട്ടും അവൾ ഫോൺ എടുത്തില്ല..ഞാൻ വീണ്ടും വിളിച്ചു..ഇത്തവണയും റെസ്പോൺസ് ഇല്ല.

എനിക്ക് ആകെ ദേഷ്യം വന്നു . ഞാൻ എന്നെ തന്നെ സ്വയം ചീത്ത പറയാനൊക്കെ തുടങ്ങി. ഒരഞ്ചു മിനുട്ടു കഴിഞ്ഞു മഞ്ജു തിരിച്ചു വിളിച്ചു...ഞാൻ ബെഡിൽ കമിഴ്ന്നു തലയിണയിൽ മുഖം പൂഴ്ത്തി കിടപ്പായിരുന്നു. ആ സമയം ആണ് റിങ് കേട്ടത്.

ഞാൻ ചാടി പിടഞ്ഞു ഫോൺ എടുത്തു നോക്കി . മഞ്ജു തന്നെ ആണ് . എനിക്ക് എന്തോ വല്ലാത്തൊരു സന്തോഷം തോന്നി. ഞാൻ കാൾ അറ്റൻഡ് ചെയ്തു .

"എവിടാരുന്നു..ഞാൻ കുറെ വിളിച്ചല്ലോ"

ഞാൻ ദേഷ്യത്തോടെ . ആദ്യം തന്നെ തിരക്കി.

"നീ വിളിക്കുമ്പോ അപ്പൊ തന്നെ എടുക്കാൻ ആള്ക്കാര് ഫോണും കയ്യിൽ പിടിച്ചാണോ ഇരിക്കുന്നെ "

മഞ്ജുവും എന്നോട് ദേഷ്യപ്പെട്ടു.

"പിന്നെ അവിടെ ഇപ്പൊ എന്താ പണി "

ഞാൻ തിരക്കി.

"ഏയ് ഇവിടെ ഒരു പണിയും ഇല്ല...ഇങ്ങനെ ഇരുന്നു ഓർഡർ ഇട്ട എല്ലാം ചെയ്യാൻ വേലക്കാരുണ്ടല്ലോ"

മഞ്ജു വിട്ടില്ല...

"മ്മ്...അത്ര ബുദ്ധിമുട്ടു ആണെന്കി എന്ന ശരിക്കും ഒരാളെ വെച്ചൂടെ "

ഞാൻ ചോദിച്ചു.

"അവർക്കുള്ള കാശു നിന്റെ അച്ഛൻ കൊടുക്കോ?"

മഞ്ജു ചിരിയോടെ തമാശ എന്നോണം തിരക്കി..

"അയ്യാ ..കുറെ പൈസ സാലറി വാങ്ങുന്നില്ലേ പിന്നെന്താ കൊടുത്താ ?"

"കൊടുക്കാൻ ഇപ്പൊ മനസില്ല "

മഞ്ജുവും പറഞ്ഞു.

"ആഹ്..എന്ന വേണ്ട..."

ഞാൻ പറഞ്ഞു.

"മ്മ്...എന്തിനാ വിളിച്ചേ...?"

മഞ്ജു പതിയെ തിരക്കി.

"ചുമ്മാ ..വിളിക്കണം എന്ന് തോന്നി..."

ഞാൻ മറുപടി നൽകി.

"അതാ ചോദിച്ചേ എന്തിനാന്നു?"

മഞ്ജു വിടാൻ ഭാവമില്ല.

"ദേ എനിക്ക്

💬 Comments

View all comments