0%

Chapter Title : രതി ശലഭങ്ങൾ 22 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.6K

ചൊറിഞ്ഞു വരുന്നുണ്ട് ട്ടോ ..."

ഞാൻ ദേഷ്യം കാണിച്ചപ്പോൾ മറു തലക്കൽ മഞ്ജു കുണുങ്ങി കുണുങ്ങി ചിരിക്കുന്ന ശബ്ദം ഞാൻ കേട്ടു.

"ഞാൻ കുളിക്കുവാരുന്നെടാ "

മഞ്ജു ചിരി നിർത്തിക്കൊണ്ട് പറഞ്ഞു..

"ആഹാ..എന്നിട്ട് കഴിഞ്ഞോ?"

"പിന്നെ കഴിയാതെ വന്നു ഫോൺ എടുക്കുമോ "

മഞ്ജു തിരിച്ചു ചോദിച്ചു.

"എടുക്കാലോ..അവിടെയിപ്പോ ആരാ കാണാൻ "

ഞാൻ പതിയെ അഡൾട്ട് ഒൺലി സെർട്ടിഫിക്കറ്റിലേക്കു ചുവടു മാറ്റി.

"ഡാ ഡാ..വേണ്ട..."

മഞ്ജു അത് മനസിലായെന്നോണം പറഞ്ഞു.

"പിന്നെ...ഇപ്പൊ എന്ത് ഡ്രെസ്സാ ഇട്ടേക്കുന്നെ ?"

ഞാൻ പതിവ് ക്ളീഷേ ചോദ്യം അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.

"ഒന്നും ഇട്ടിട്ടില്ല..എന്താ വല്ല കുഴപ്പം ഉണ്ടോ "

മഞ്ജു ദേഷ്യത്തോടെ ചോദിച്ചു.

"ഏയ്...നല്ല രസം ആയിരിക്കും ..ആഹാ...ഞാനിങ്ങനെ ആലോചിക്കുവാരുന്നു "

ഞാൻ കളിയായി പറഞ്ഞു..

"ശേ ...പോടാ വൃത്തികെട്ടവൻ "

മഞ്ജു ചിരിയോടെ പറഞ്ഞു .

"പിന്നെ..ഞാൻ പറഞ്ഞതൊക്കെ ആലോചിച്ചോ ?"

കളിയും തമാശയും മാറ്റി ഞാൻ തിരക്കി .

"ഇല്ല..."

മഞ്ജു ഒട്ടും വൈകാതെ മറുപടി നൽകി.

"അതെന്താ ആലോചിക്കാഞ്ഞേ ?"

ഞാൻ ബെഡിൽ എഴുനേറ്റിരുന്നുകൊണ്ട് ചോദിച്ചു.

"അത് ശരിയാവില്ലെന്നു ഞാൻ പറഞ്ഞില്ലേ "

മഞ്ജു മറുപടി നൽകി.

"ആവും ആവും ആവും ! "

എനിക്ക് ദേഷ്യം വന്നു ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു.

മഞ്ജു അതുകേട്ടു അന്തം വിട്ടെന്ന് എനിക്ക് മറുതലക്കൽ അൽപ നേരത്തെ നിശബ്ദത കേട്ടപ്പോൾ തോന്നി . അമ്മയും പെങ്ങളും എങ്ങാനും കേട്ടു കാണുമോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.പിന്നെ രണ്ടാളും സീരിയൽ കാണുന്ന തിരക്കിൽ ആയതുകൊണ്ട് മൈൻഡ് ചെയ്തു

💬 Comments

View all comments