0%

Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.9K

അവിടെ ഇത്ര പണി "

ഞാൻ തിരിച്ചു ചോദിച്ചു.

"എനിക്ക് നൂറു കൂട്ടം കാണും..ഇതൊക്കെ ചോദിയ്ക്കാൻ നമ്മളാരാ ?"

മഞ്ജു തിരക്കി..

"എന്താ എടുക്കാഞ്ഞേ അത് പറ "

ഞാൻ അവളുടെ ചോദ്യം സ്കൈപ് ചെയ്തുകൊണ്ട് പറഞ്ഞു.

"എടുത്തിട്ട് എന്നും നിന്നോട് എന്ത് പറയാനാ "

മഞ്ജു തിരക്കി.

"എന്തേലും ഒക്കെ പറയെന്നെ..എനിക്ക് മഞ്ജുസിനെ കാണാതെ ഇപ്പൊ പറ്റില്ലെന്നായി "

ഞാൻ തട്ടി വിട്ടു.

"പക്ഷെ എനിക്ക് നിന്നെ കാണാതെ ഇരിക്കുന്നതാ സുഖം "

മഞ്ജു ചിരിയോടെ പറഞ്ഞു.

"ഹോ..ദുഷിച്ച മനസ് തന്നെ "

ഞാൻ ചിരിയോടെ പറഞ്ഞു.

"ഡാ പിന്നെ നീ ഇങ്ങനെ എപ്പോഴും വിളിക്കല്ലേ .ഞാൻ ഇവിടെ ഒഴിഞ്ഞിരിക്കുവല്ല "

മഞ്ജു അല്പം നീരസത്തോടെ പറഞ്ഞു.

"പക്ഷെ ഞാൻ ഫ്രീ ആണല്ലോ "

ഞാൻ ചിരിയോടെ പറഞ്ഞു.

"ആണെന്കി വേറെ വല്ലോരേം വിളിക്കു ..നല്ല അടി കൊള്ളാത്ത കേടാ നിനക്ക് "

മഞ്ജു അരിശത്തോടെ പറഞ്ഞു.

"മഞ്ജുസ് വേണെങ്കി അടിച്ചോ..ഞാൻ നിന്നു കൊണ്ടോളം ..അങ്ങനേലും എന്നെ തൊടുമല്ലോ "

ഞാൻ പതിയെ പറഞ്ഞു.

"അമ്പോ...ഭയങ്കരം തന്നെ മോനെ "

മഞ്ജു എന്നെ കളിയാക്കി പതിയെ ചിരിച്ചു.

"വേണെങ്കി മതി ...ഞാൻ എന്ത് ചെയ്താല ഒന്ന് വിശ്വസിക്ക ..എനിക്ക് മിസ്സിനെ ഇഷ്ടാണ് ..അത് ഞാൻ പറഞ്ഞില്ലേ പിന്നെന്താ പ്രെശ്നം "

ഞാൻ ചോദിച്ചു .

"നീ ഒന്നും ചെയ്യണ്ട ..എനിക്കും നിന്നെ ഇഷ്ടാ...പക്ഷെ നീ വിചാരിക്കുന്ന പോലെ ഉള്ള ഇഷ്ടമല്ല "

മഞ്ജു തിരിച്ചു ഗൗരവത്തിൽ പറഞ്ഞു.

"അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ "

ഞാൻ ചിരിയോടെ

💬 Comments

View all comments