Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]
പറഞ്ഞു.
"ആഹാ..അത്രക് മാന്യൻ ഒക്കെ ആയല്ലേ "
മഞ്ജു വീണ്ടും എന്നെ കളിയാക്കി..
"ചിരിക്കണ്ട..സീ ടീച്ചർ .ആയം സീരിയസ് ..."
ഞാൻ ശബ്ദം ഒന്ന് മാറ്റിപിടിച്ചു ഒരുതമാശ രൂപേണ പറഞ്ഞു .
"ബട്ട് അയാം നോട്..സോറി ഡാ "
മഞ്ജുവും അതുപോലെ മറുപടി നൽകി.
"അക്സെപ്റ്റ് മി ..ഇല്ലെങ്കി ഞാൻ ചത്ത് കളയും"
ഞാൻ വീണ്ടും തട്ടി വിട്ടു.
"ഹ ഹ ഹ "
അതുകേട്ടു മഞ്ജു ചിരിച്ചു.
"ചിരി മാത്രേ ഉള്ളോ ?"
ഞാൻ പതിയെ തിരക്കി .
"ആഹ്...എന്ന നീ ചത്തിട്ട് വാ അപ്പൊ ആലോചിക്കാം "
മഞ്ജു ചിരിയോടെ പറഞ്ഞു.
"പ്രേതം ആയിട്ട് വന്നിട്ടായാലും ഞാൻ മിസ്സിനേം കൊണ്ടേ പോകൂ .."
ഞാൻ ചിരിയോടെ പറഞ്ഞു.
"ഉവ്വ ഉവ്വ..ചുമ്മാ നേരം കളയാതെ വല്ലോം പഠിക്കാൻ നോക്കെടാ .എക്സാം ആകാറായി "
മഞ്ജു പെട്ടെന്ന് ഉപദേശത്തിന്റ പാതയിലേക്ക് ട്രാക്ക് മാറ്റി .
"അപ്പൊ എന്റെ സീരിയസ് മാറ്റർ ?"
ഞാൻ വീണ്ടും തിരക്കി..
"നിന്റെ തലക്കു വല്ല അസുഖവും ഉണ്ടോ ?"
മഞ്ജു ചിരിയോടെ തിരക്കി.
"യെസ്...ഒരു ടീച്ചർ കാരണം മെന്റൽ ആയിപോയി "
ഞാൻ തമാശ എന്നോണം പറഞ്ഞു.
"ഹ ഹ.."
മഞ്ജു അത് കേട്ട് ചിരിച്ചു.
"അതിനുള്ള ഷോക്ക് ട്രീറ്റ്മെന്റും ഞാൻ തന്നെ തരുന്നുണ്ട് "
മഞ്ജു ചിരിയോടെ പറഞ്ഞു.
"എന്ത് വേണേൽ ചെയ്തോ..ഞാൻ റെഡി..."
ഞാനും വിട്ടു കൊടുത്തില്ല..
"ആഹ്...മതി മതി നീ വെച്ചേ .."
മഞ്ജു തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
"ആഹ് പോവല്ലേ..പ്ലീസ് "
ഞാൻ
💬 Comments
View all comments