0%

Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.9K

കൗതുകത്തോടെ നോക്കി, ഞാൻ സ്വല്പം മാറിയാണ് നിൽക്കുന്നത് ..ഫാനിന്റെ കാറ്റിൽ അവളുടെ മുടികൾ ചെറുതായി പാറി കളിക്കുന്നുണ്ട്. അത് ഇടം കൈകൊണ്ട് ഇടയ്ക്കിടെ കോതി ശരിയാക്കുന്നുണ്ട് മഞ്ജു .

"ഒന്നും കഴിച്ചില്ലല്ലോ ടീച്ചറെ "

അമ്മ പലഹാരങ്ങളൊക്കെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

"ഒന്നും വേണ്ട..ഇത് തന്നെ ധാരാളം "

മഞ്ജു ചിരിയോടെ പറഞ്ഞു.

"ഇവനെങ്ങനാ കോളേജിൽ , കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?"

എന്നെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് അമ്മ മഞ്ജുവിന്റെ അടുക്കൽ തിരക്കി.

"ആഹ്...കുഴപ്പമില്ല....കൊറച്ചു വേണ്ടാത്ത ശീലം ഒക്കെ ഉണ്ട് "

മഞ്ജു എന്നെ നോക്കി . എനിക്ക് അത് കേട്ട് ആകെ ചൊരിഞ്ഞു വന്നു. അമ്മ എന്നെ ഒന്ന് നോക്കി . എന്താണ് ഇനി അവരറിയാതെ വല്ല കച്ചറകളും ഞാൻ കോളേജിൽ ചെയ്യുന്നുണ്ടോ എന്ന ഭാവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

ഞാൻ ഒന്നുമില്ലെന്ന്‌ അമ്മയെ നോക്കി തലയാട്ടി. പിന്നെ മഞ്ജുവിനെ നോക്കി . വല്ലാത്ത ചെയ്ത്ത് ആയി മോളെ !

"മ്മ്..ഒന്നും പറഞ്ഞ കേൾക്കില്ല ..ആകെ പേടി അവന്റെ അച്ഛനെയാ..അങ്ങേരാണെങ്കി പുറത്തും "

അമ്മ എന്നെ നോക്കികൊണ്ട് മഞ്ജുവിന്റെ അടുത്ത് പറഞ്ഞു. അനിയത്തിയും അമ്മയുടെ അടുത്ത് നിൽപ്പുണ്ട്.

അങ്ങനെ സ്വല്പ നേരം സംസാരിച്ചിരുന്ന ശേഷം മഞ്ജു ഇറങ്ങി.അമ്മയോടും അനിയത്തിയോടുമൊക്കെ യാത്ര പറഞ്ഞു . പോകാൻ നേരം എന്നെയും നോക്കി ചിരിച്ചു. പിന്നെ ഉമ്മറത്ത് അഴിച്ചിട്ട ചെരിപ്പും എടുത്തിട്ട് തിരിഞ്ഞ് നടന്ന്. സ്വല്പം വേഗത്തിൽ മുടിയിഴകൾ ആട്ടികൊണ്ട് നടന്നു നീങ്ങുന്ന മഞ്ജുവിനെ ഞാൻ തൂണും ചാരി നോക്കി .

"നല്ലൊരു പെണ്ണ് അല്ലെടി ?"

അമ്മ

💬 Comments

View all comments