0%

Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

എന്ന് "

അവൾ വിഷമത്തോടെ പറഞ്ഞു.

"എന്ന അന്ന് തന്നെ പറഞ്ഞൂടാരുന്നോ ?"

ഞാൻ ആശ്ചര്യത്തോടെ തിരക്കി..

"അന്ന് വിളിക്കണം ന്നു വിചാരിച്ചതാ..പിന്നെ എനിക്ക് പേടി ആയി..കണ്ണേട്ടൻ ചീത്ത പറഞ്ഞാലോ "

അവൾ ചിരിയോടെ പറഞ്ഞു . എന്റെ മുറപ്പെണ്ണ് ആണ് . ചെറുപ്പം തൊട്ടേ നല്ല കൂട്ടൊക്കെ ആണ് . എന്നാലും ഇവളുടെ ചില നേരത്തെ ആറ്റിട്യൂട് കണ്ടാൽ ദേഷ്യം വരും. പക്ഷെ പെട്ടെന്ന് തന്നെ അലിയുകയും ചെയ്യും...

"അഹ്..അതെന്തായാലും നന്നായി..."

ഞാൻ ചിരിയോടെ പറഞ്ഞു.

"ഹോ..ഇപ്പഴാ സമാധാനം ആയെ...അപ്പൊ ദേഷ്യം ഒന്നുല്ലല്ലോ "

അവൾ ചിരിയോടെ എന്റെ ആടുകൾ തിരക്കി.

"ദേഷ്യം ഒന്നുമില്ല...പക്ഷെ എന്തായിരുന്നു അന്ന് അങ്ങനെ പറയാൻ കാരണം ?"

ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ഒന്ന്‌ തിരക്കി.

"ഓ..അതങ്ങനെ പറയാൻ മാത്രം ഒന്നുമില്ല .."

അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

"ഏയ് അങ്ങനല്ല ..എന്തോ ഉണ്ട് "

ഞാൻ അവളുടെ താഴ്ന്ന മുഖത്തേക്ക് തല ചെരിച്ചു നോക്കി..അവൾ ആ സമയം എന്നെ നോക്കി പുരികം ഉയർത്തി...

"ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ കണ്ണേട്ടാ .."

അവൾ ദയനീയമായി ഒന്ന്‌ നോക്കികൊണ്ട് പറഞ്ഞു.

"അത് ചുമ്മാതാ..നീ കാര്യമായി എവിടെയോ കുരുങ്ങിട്ടുണ്ടല്ലോ മോളെ "

ഞാൻ ഒരു ചൂണ്ട കൊളുത്തു എന്ന പോലെ ഇട്ടു നോക്കി , ഒരു ചോദ്യം എറിഞ്ഞു. അത് കേട്ടപ്പോൾ അവളും ഒന്ന്‌ പരുങ്ങി. അതോടെ എന്റെ ഊഹം ശരി ആണെന്ന് എനിക്ക് മനസിലായി . എന്തോ ലൈനോ കൊളുത്തോ ഉണ്ട് കക്ഷിക്ക് ..അല്ലാതെ ഈ ഫോണിൽ തന്നെ കുത്തി പിടിച്ചു ഇരിക്കേണ്ട കാര്യമില്ല..

💬 Comments

View all comments