Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]
"ഏയ് ..അങ്ങനെ ഒന്നുമില്ല.."
അവൾ ഒഴിഞ്ഞു മാറികൊണ്ട് അല്പം നീങ്ങി ഇരുന്നു . പിന്നെ എന്നെ സംശയത്തോടെ നോക്കി. എല്ലാം മനസിലായോ ഇവന്...!
ഞാൻ കസേരയിൽ നിന്നെഴുനേറ്റു അവൾക്കരികിലേക്കു ചെന്ന് തിണ്ണയിലേക്കു കയറി ഇരുന്നു .
"എടി നീ പേടിക്കണ്ട..എന്താ കാര്യം എന്ന് വെച്ച പറ ..ഞാൻ ആരോടും പറയില്ല "
ഞാൻ പതിയെ അവളുടെ അടുത്തായി പറഞ്ഞു. അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..പിന്നെ മനസില്ല മനസോടെ പറഞ്ഞു...
"ഉണ്ടായിരുന്ന കുരുക്ക് ഒകെ അഴിഞ്ഞു പോയി "
അവൾ ചെറിയ ചിരിയോടെ ആണ് പറഞ്ഞത്.
"എന്ന് വെച്ച..?"
ഞാൻ അവളെ നോക്കി..
"തേപ്പ് ...അവനെന്നെ തേച്ചു ..തെണ്ടി "
അവൾ ദേഷ്യത്തോടെ പറഞ്ഞു.
ഞാനതു കേട്ട് ചിരിച്ചു. സാധാരണ പെണ്ണുങ്ങൾ ചെറുക്കൻമാരെ തേച്ചെന്നു ഉള്ള പരാതി ആണ് അധികവും.
" ആ തെണ്ടിക്ക് ഇതൊക്കെ ടൈം പാസ് ആണെന്ന് ..എന്നേക്കാൾ കൊള്ളാവുന്ന ഒരുത്തി വന്നപ്പോ ഞാൻ ഔട്ട് !"
വീണ ശബ്ദം താഴ്ത്തി , എന്നാൽ ചിരിയോടെ സ്വകാര്യം പറയുന്ന പോലെ എന്റെ അടുത്ത് പറഞ്ഞു.
"ഹ ഹ "
ഞാൻ അത് കേട്ട് പതിയെ ചിരിച്ചു.
"അയ്യടാ.. കേൾക്കാൻ നല്ല രസം ആയിരിക്കും..ഞാൻ ആകെ ദേഷ്യത്തിൽ ആയിരുന്നു അന്ന് ..ആ ടൈമിൽ ആണ് കണ്ണേട്ടന്റെ ഓരോ ചോദ്യങ്ങൾ "
അവൾ എന്നെ നോക്കി പറഞ്ഞു.
"അത് പോട്ടെടി സാരല്യ..അവൻ പോയ വേറൊരുത്തൻ വരും നിനക്ക്..."
ഞാൻ തമാശ എന്നോണം പറഞ്ഞു.
"മ്മ്...വന്ന മതി..."
അവളും പറഞ്ഞു .
"പക്ഷെ നിന്റെ അച്ഛൻ അറിഞ്ഞാ വെച്ചേക്കുവോ
💬 Comments
View all comments