0%

Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

..രണ്ടും കൂടി നാട് വിടേണ്ടി വരും "

ഞാൻ കൃഷ്ണനെ മാമയുടെ സ്വഭാവം ഓർത്തു പറഞ്ഞു.

"മ്മ്..അതും നേരാ...എന്നാലും ഓരോ നേരത്തു ഓരോ തോന്നലാ "

അവൾ പറഞ്ഞു ചിരിച്ചു.

"അതെന്താടി നീ പ്രേമിക്കാൻ മുട്ടി നടക്കുകയാണോ ?"

ഞാൻ പതിയെ ചോദിച്ചു..

"അങ്ങനെ ഒന്നുമില്ല..ഇന്നാലും ഒരു രസം അല്ലെ ഇതൊക്കെ..."

അവൾ ഇതൊക്കെ എന്തോ സാധരണ കാര്യം എന്ന വിധം ലാഘവത്തിൽ തള്ളി കളഞ്ഞു .

"മ്മ്..രസം കൂടിയിട്ട് ചില അറ്റ കയ്യൊക്കെ ചെയ്യും ..പിന്നെ നാട്ടുകാര് മൊത്തം കാണും "

ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു. അത് മനസിലായെന്നോണം അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി .

"ശ്ശെ ...പോ അവിടന്ന് ..ഞാനങ്ങനെ ഒന്നും ചെയ്യില്ല "

അവൾ ഞാനെന്തോ തെണ്ടിത്തരം പറഞ്ഞ പോലെ എന്നെ നോക്കി.

"ആഹ്...ഇല്ലെങ്കി നിനക്ക് കൊള്ളാം..എടി പ്രേമിക്കുന്നതൊന്നും തെറ്റല്ല , പക്ഷെ നോക്കീം കണ്ടും ഒകെ കൊള്ളാവുന്നവന്മാരെ പ്രേമിക്കണം "

ഞാൻ ഒരു ഉപദേശം എന്നോണം പറഞ്ഞു.

"ഓ...എന്ന കണ്ണേട്ടനെ പ്രേമിക്കാം..എന്താ "

അവൾ തമാശ ആയെന്നോണം പറഞ്ഞു.

"അഹ്..എനിക്ക് കുഴപ്പം ഒന്നുമില്ല..."

ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

"അയ്യടാ ..ഒരു കൊള്ളാവുന്ന മുതല് "

അവളെന്നെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"മ്മ്...അതെന്നാടി എനിക്കൊരു കുറവ്..?"

ഞാൻ തിരക്കി..

"ഏയ്..എല്ലാം കൂടുതലെ ഉള്ളു..."

അവൾ പറഞ്ഞു ചിരിച്ചു. അപ്പോഴേക്കും അമ്മുമ്മ അങ്ങോട്ടേക്ക് വന്നതോടെ ഞങ്ങൾ ഒന്ന്‌ സൈലന്റ് ആയി. സംസാരത്തിന്റെ വോളിയം കുറച്ചു...

"അതേയ് ..ഇനി ഈ കാര്യം ഒന്നും മിണ്ടണ്ടട്ടോ ..ഇവിടെ ഒന്നും ആർക്കും

💬 Comments

View all comments