Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]
അറിയില്ല...ഞാൻ ഒകെ സീക്രട്ടായി കൊണ്ട് നടക്കാ"
അവൾ എന്റെ കാത്തിലായി പതിയെ പറഞ്ഞു.
"ആഹ്..നോക്കട്ടെ..ഞാൻ ചിലപ്പോ അറിയാതെ ആരോടേലും പറഞ്ഞു പോകും "
ഞാൻ അവളുടെ അടുത്ത് പതിയെ പറഞ്ഞു.
"എന്ന കൊല്ലും ഞാൻ "
അവളെന്റെ തുടയിൽ നുള്ളി വേദനിപ്പിച്ചുകൊണ്ട് പറഞ്ഞു . അതിനുള്ള സ്വാതന്ത്ര്യം ഒകെ ഞാൻ മുൻപും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ് ..
"ആഹ്..."
ഞാൻ വേദനയോടെ അവളുടെ കൈ തട്ടി മാറ്റി...
"അച്ഛൻ അറിഞ്ഞാ പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല ..ഫുൾ ആക്ഷൻ മോഡ് ആകും "
അവൾ ചിരിയോടെ പറഞ്ഞു.
"ആഹ്..ഇതൊക്കെ അറിഞ്ഞിട്ട് പിന്നെ ഈ പണിക്കു നിക്കണോ ?'
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഓ..മരിക്കും എന്ന് പേടിച്ചു ആരേലും ജീവിക്കാണ്ടിരിക്കോ കണ്ണേട്ടാ ?"
അവൾ തിരിച്ചൊരു ചോദ്യം ഇട്ടപ്പോൾ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അപ്പൊ ആള് വിചാരിച്ച പോലല്ല..അത്യാവശ്യം ബുദ്ധിയും വിവരവും ഒക്കെ ഉണ്ട് . പിന്നെ ചുമ്മാതാണോ മാത്‍സ് എടുത്തത് ! എനിക്ക് കണ്ടു കൂടാത്ത സബ്ജക്റ്റ് ആണത് !
ഞാൻ അവളെ ഒന്ന് നോക്കി...
"അതില്ല..."
ഞാൻ എന്നിട്ട് പതിയെ പറഞ്ഞു.
"മ്മ്..അപ്പൊ അതാ പറഞ്ഞത്..കോളേജിൽ ഇപ്പൊ ഇതൊക്കെ ഒരു പാഷൻ ആണ് ..അപ്പൊ നമ്മളും വിട്ടു കൊടുക്കാൻ പാടില്ലല്ലോ"
അവൾ ചിരിയോടെ പറഞ്ഞു.
"മ്മ്..നടക്കട്ടെ നടക്കട്ടെ "
ഞാൻ ചിരിയോടെ പറഞ്ഞു.
അങ്ങനെ അവളുമായി സംസാരിച്ചിരിക്കെ ആണ് എനിക്ക് വിനീത ആന്റിടെ കാൾ വരുന്നത് . ഞാൻ ഫോൺ എടുത്തു നോക്കി...കുഞ്ഞാന്റി എന്ന് ഡിസ്‌പ്ലേയിൽ തെളിഞ്ഞപ്പോൾ ആണ് എനിക്ക് വന്നതിന്റെ യഥാർത്ഥ ഉദ്ദേശശുദ്ധിയെ
💬 Comments
View all comments