Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]
ചേർത്ത് വെച്ച് ചാരികിടന്നു ആണ് പത്രം വായിക്കുന്നത്.
ബൈക്കിന്റെ ശബ്ദം കേട്ടെന്നോണം നിവർത്തിപിടിച്ച പത്രം ഒന്ന് മാറ്റിപിടിച്ചു കൃഷ്ണൻ മാമ എന്നെ നോക്കി. എന്നെ കണ്ടതും ആ ഗൗരവമുള്ള മുഖത്ത് ഒരു ചിരി വിടർന്നു .
പത്രം അടുത്ത് കിടന്ന ടീപോയിലേക്കു മടക്കി ഇട്ടു കൃഷ്ണൻ മാമ എഴുനേറ്റു . ഞാൻ ബൈക്ക് മുറ്റത്തു വെച്ച് ചിരിയോടെ ഉമ്മറത്തേക്ക് കടന്നു .
"ആഹ് ..കണ്ണനോ വാടാ വാ വാ ഇരിക്ക് .."
എനിക്ക് നേരെ കൈനീട്ടികൊണ്ട് പുള്ളി പറഞ്ഞു. ഞാൻ കൃഷ്ണൻ മാമയുടെ കരം കവർന്നു കുലുക്കി .പിന്നെ പുള്ളിക്കടുത്തു കിടന്ന കസേരയിലേക്ക് ഇരുന്നു . പിന്നാലെ അങ്ങേരും ആസനസ്ഥനായി !
" ഈ വഴിക്കു ഒന്നും കാണാനില്ലല്ലോ നിന്നെ..."
കൃഷ്ണൻ മമ എന്നെ നോക്കികൊണ്ട് പറഞ്ഞു.
"ഞാൻ കഴിഞ്ഞ ആഴ്ച വന്നിരുന്നല്ലോ..വല്യമ്മാമൻ അപ്പോ ഇവിടെ ഉണ്ടാരുന്നില്ല "
ഞാൻ മറുപടി നൽകി.
"എടി ഒന്നിങ്ങോട്ട് ഇങ്ങോട്ടു വന്നേ ..അമ്മേനേം വിളിച്ചോ "
അപ്പോഴേക്കും പുള്ളി മോഹനവല്ലി അമ്മായിയെ വകത്തേക്കു നോക്കി സ്വല്പം ഉറക്കെ വിളിച്ചു.
"ആഹ് ..മോഹനവല്ലി പറഞ്ഞു നീ വന്നിരുന്ന കാര്യം......"
പുള്ളി ഞാൻ മുൻപേ പറഞ്ഞതിന് മറുപടി ആയി പറഞ്ഞു.
"മ്മ്..ഇന്ന് വല്യമ്മാമ കടയിൽ പോയില്ലേ ?"
"ഇല്ല...ഇന്ന് പയ്യനെ ഏൽപ്പിച്ചു ..കാൽമുട്ടിന്റെ വേദന കുറച്ചു കൂടിയിട്ടുണ്ട് "
വലതു കാൽ മുട്ട് ഉഴിഞ്ഞുകൊണ്ട് പുള്ളി പറഞ്ഞു.
അപ്പോഴേക്കും അമ്മുമ്മയും മോഹനവല്ലി അമ്മായിയും ഉമ്മറത്തേക്ക് വന്നു .
"ആഹാ...കണ്ണനോ "
അവരെ കണ്ടു എഴുനേറ്റു നിന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ട് അമ്മുമ്മ പറഞ്ഞു
💬 Comments
View all comments