0%

Chapter Title : രതി ശലഭങ്ങൾ 24 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

. പതിവ് സെറ്റ് സാരിയും ബ്ലൗസും ആണ് അമ്മുമ്മയുടെ വേഷം . നൈറ്റിയിൽ ആണ് മോഹനവല്ലി അമ്മായി .

പിന്നെ അവരുമായി അൽപ നേരം പതിവ് കുശലാന്വേഷണങ്ങൾ . പഠിത്തം ഒക്കെ എങ്ങനെ പോകുന്നു , വീട്ടിൽ എല്ലാര്ക്കും സുഖമല്ലേ..അമ്മയുടെ വിശേഷങ്ങൾ..അങ്ങനെ കുറെ. ഞങ്ങൾ സംസാരിച്ചിരിക്കെ ആണ് വീണ ഉമ്മറത്തേക്ക് വന്നത് . മൊബൈലും കയ്യിൽ പിടിച്ചാണ് വരവ്..

ഒരു കറുത്ത ചുരിദാർ ആണ് വേഷം ..അതിന്റെ കൈകളിലും കഴുത്തിലും വെളുത്ത ബോർഡർ , പിന്നെ സ്വർണ കളറിലുള്ള ഡിസൈൻ . അവൾ എന്നെ ഒന്ന്‌ വാതില്ക്കല് നിന്നും എത്തി നോക്കി . ഞാൻ അവിടേക്കു ശ്രദ്ധിച്ചെങ്കിലും വല്യ മൈൻഡ് കൊടുത്തില്ല...ഞങ്ങൾ സംസാരിച്ചിരിക്കെ വീണ മൊബൈലിൽ തോണ്ടി നിൽക്കുന്നത് കൃഷ്ണൻ മാമ ശ്രദ്ധിച്ചു...

"ഹാ..ആ സാധനം ഞാൻ എറിഞ്ഞു പൊട്ടിക്കുന്ന വരെ ഉണ്ടാകും "

മൊബൈലും തോണ്ടി നിൽക്കുന്ന വീണയോടു അതു കണ്ട കൃഷ്ണൻ മാമ ദേഷ്യത്തോടെ പറഞ്ഞു.

അവൾ പെട്ടെന്ന് ഫോൺ ഒരു ജാള്യതയോടെ പുറകിലേക്ക് പിടിച്ചു എന്നെ ഒരു നാണക്കേടോടെ ഞങ്ങളെ ഒക്കെ മാഈ മാറി നോക്കി.

"അല്ല പിന്നെ.ഏതു നേരത്തും ഇത് തന്നെ ..ആ വിവേകിനെ പറഞ്ഞ മതി "

മോഹനവല്ലി അമ്മായിയും അവളെ നോക്കി കണ്ണുരുട്ടി..

ദുബായിലുള്ള കൃഷ്ണൻ മമ്മയുടെ മൂത്ത മകൻ വിവേക് ആണ് വീണക്ക് ഫോൺ കൊടുത്തയച്ചത് . കോളേജിലെ വേറെ പിള്ളേർക്കൊക്കെ ഉണ്ടെന്നും , അത്യാവശ്യം ആണെന്നൊക്കെ പറഞ്ഞു കോൺസി കുഴഞ്ഞു കാര്യം സാധിച്ചെടുത്തു കള്ളി . വിവേകേട്ടനു ആണെങ്കിൽ അവളെ വല്യ കാര്യവും ആണ് .

💬 Comments

View all comments