0%

Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

ഞാൻ പോയിട്ട് വരാം..രാത്രി റെഡി ആയി നിന്നോട്ടോ..പൊളിക്കണം "

ഞാനവളുടെ തോളിലേക്ക് വലതു കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.

"മ്മ്...ആയിക്കോട്ടെ "

അവൾ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഒരു ചുംബനം നൽകി യാത്രയാക്കി. ഞാൻ ബൈക്കിൽ കയറി അവളെ നോക്കി ചിരിച്ചു ടാറ്റ കാണിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി . നേരെ ബിന്ദു അമ്മായിടെ വീട്ടിലേക്കാണ് പോയത്.

ഞാൻ കയറി ചെല്ലുമ്പോൾ ബിന്ദു അമ്മായിടെ മകൻ രാഗേഷ് ഉമ്മറത്തുണ്ട്. എട്ടാം ക്‌ളാസിൽ പഠിക്കുകയാണ് കക്ഷി . എന്നെ കണ്ടപ്പോൾ അവൻ ഉമ്മറത്തെ കസേരയിൽ നിന്നും എഴുനേറ്റു, മൊബൈലും തോണ്ടിയുള്ള ഇരിപ്പാണ് ...ബർമുഡയും ഒരു ചെക് ഷർട്ടും ആണ് വേഷം .

"'അമ്മ എവിടെടാ ?"

ഞാൻ ബൈക്കിൽ നിന്നിറങ്ങി അവനോടായി തിരക്കി.

"ഹ..കണ്ണേട്ടനോ..അമ്മെ .ഇങ്ങാട്ടൊന്നു വന്നേ .. "

അവൻ അത്ഭുതത്തോടെ പറഞ്ഞു അകത്തേക്ക് തിരിഞ്ഞു ബിന്ദു അമ്മായിയെ നീട്ടി വിളിച്ചു.

"നീ ഇപ്പൊ ഏതു ക്‌ളാസ്സിലാ?"

ഞാൻ അവനെ സംശയത്തോടെ നോക്കി..

"എട്ടിലെത്തി .."

അവൻ ഗമയിൽ പറഞ്ഞു..

"ആഹാ..എട്ടിലൊക്കെ ആയോ നീ .."

ഞാൻ ചിരിയോടെ പറഞ്ഞു. അപ്പോഴേക്കും ബിന്ദു അമ്മായിയും മകൾ അഞ്ജലിയും അവിടേക്കെത്തി. അഞ്ജലി പത്താം ക്‌ളാസിൽ ആണ് . അവളെന്നെ നോക്കി ചിരിച്ചു . ഞാൻ തിരിച്ചും. ബിന്ദു അമ്മായി നൈറ്റി ആണ് വേഷം . അഞ്ജലി ചുരിദാറും . വീട്ടിൽ ഇടുന്ന അല്പം പഴക്കമുള്ള നരച്ച വസ്ത്രം ആണ് രണ്ടും .

"ആഹാ..നീ എപ്പൊഴാടാ വന്നേ "

ഉമ്മറത്തെ കട്ടിളയിൽ ചാരി നിന്ന് കൈ പുറകിൽ കെട്ടി

💬 Comments

View all comments