Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]
ബിന്ദു അമ്മായി തിരക്കി.
"കുറച്ചായി...അപ്പുറത്തും ഇപ്പുറത്തും ഒക്കെ കേറീട്ടുള്ള വരവാ"
ഞാൻ ചിരിയോടെ പറഞ്ഞു.
"നീ ഊണ് കഴിച്ചോ ?"
ബിന്ദു അമ്മായി ആശങ്കയോടെ തിരക്കി.
"ആഹ് കഴിച്ചു..കുഞ്ഞു മാമന്റെ അവിടന്ന് "
ഞാൻ പറഞ്ഞു..
"ആഹ് ...എന്ന അകത്തേക്ക് ഇരിക്കെടാ ..ഇനി ചായ ഒകെ കുടിച്ചിട്ട് പോയ മതി.."
ബിന്ദു അമ്മായി എന്നെ അകത്തേക്ക് ക്ഷണിച്ചു.
"കണ്ണേട്ടൻ ഇന്ന് പോവോ ?"
രാഗേഷ് എന്നെ നോക്കി ചോദിച്ചു.
"ഇല്ലെടാ..എന്തെ...?"
ഞാൻ തിരക്കി.
"ഒന്നുമില്ല...വെറുതെ ചോദിച്ചതാ..."
അവൻ പറഞ്ഞു.
"അഞ്ജു ചേച്ചിനോട് ഇടക്കൊക്കെ ഇങ്ങോട്ടു വരാൻ പറ കണ്ണേട്ടാ"
അകത്തേക്ക് കടക്കുന്നതിനിടെ അഞ്ജലി എന്നോടായി പറഞ്ഞു. എന്റെ അനിയത്തിയും അവളും നല്ല കൂട്ട് ആണ് . അവൾ ഇവിടേയ്ക്ക് വരുമ്പോൾ കൂടുതലും നിക്കാൻ ഇഷ്ടപ്പെടുക ബിന്ദു അമ്മായിടെ വീട്ടിൽ ആണ് .
"ആഹ്...നീ തന്നെ വിളിച്ചോടി...ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല "
ഞാൻ ചിരിയോടെ പറഞ്ഞു.
അങ്ങനെ പിന്നെ അവരോടൊപ്പം കുറെ നേരം കളിച്ചും ചിരിച്ചും , കളി പറഞ്ഞും ഇരുന്നു . വൈകീട്ട് ചായ കുടി ഒകെ കഴിഞ്ഞു ആണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. പിന്നെ നേരെ പോകും വഴിക്കു കവലയിൽ നിന്ന് കുറച്ചു മുല്ലപ്പൂ വാങ്ങി . അത് ഒരു കടലാസിൽ പൊതിഞ്ഞു വാങ്ങി ഞാൻ നേരെ വിനീതയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
ബൈക്കിനു മുൻപിലെ , ടാങ്കിനു മീതെയുള്ള ബാഗിൽ മുല്ലപ്പൂ ഒളിപ്പിച്ചു വെച്ച് ഞാൻ നേരെ വീട്ടിനു മുൻപിൽ എത്തി ഹോൺ അടിച്ചു..മുറ്റത്തു നിന്ന് വണ്ടിയിൽ നിന്നിറങ്ങാതെ ഞാൻ ഹോൺ
💬 Comments
View all comments