Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]
?"
ഞാൻ ചിരിയോടെ തിരക്കിക്കൊണ്ട് ചെരുപ്പ് അഴിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
"ഇത് ഗെയിം കളിക്കുവാ കണ്ണേട്ടാ ..അല്ലാതെ .."
അവൾ പറഞ്ഞു നിർത്തി..
"മ്മ് ..മ്മ് ...നടക്കട്ടെ നടക്കട്ടെ..."
ഞാൻ അവളെ ഒന്ന് ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
"എന്ത് നടക്കട്ടേന്ന് ..ശെടാ...വന്നു വന്നു മൊബൈൽ ഗെയിം കളിച്ചാലും കുറ്റം ആയോ "
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
"ഞാൻ ചുമ്മാ പറഞ്ഞതാ...അമ്മുമ്മ എന്തിയെ?"
ഞാൻ കസേരയിൽ ഇരിക്കുന്ന അവളുടെ കവിളിൽ ഇടതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് തോണ്ടി കൊണ്ട് പറഞ്ഞു..മൊബൈൽ ഡിസ്‌പ്ലൈ നോക്കി തല താഴ്ത്തി ഇരിക്കുന്ന അവൾ അതോടെ എന്നെ മുഖം ഉയർത്തി ദേഷ്യത്തോടെ നോക്കി...
"ആഹ്..പോയി നോക്ക് എനിക്കറിയില്ല ..."
അവൾ ദേഷ്യത്തോടെ പറഞ്ഞു.
"അതെന്താ നീ ഇവിടുള്ളതല്ലേ ?"
ഞാൻ സ്വല്പം ഗൗരവം അഭിനയിച്ചു.
"കണ്ണേട്ടൻ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ ..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ "
അവൾ എന്നെ നോക്കികൊണ്ട് എഴുനേൽക്കാൻ ഭാവിച്ചു.
"മ്മ്..വേണ്ട വേണ്ട.."
ഞാൻ അവളുടെ കൈകളിൽ പിടിച്ചു കസേരയിലേക്ക് തന്നെ ഇരുത്തി.
അവൾ എന്റെ കൈ തട്ടി മാറ്റി...
"അയ്യടാ..ദേഹത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട "
അവൾ എന്നെ തള്ളിക്കൊണ്ട് പറഞ്ഞു..
"ആഹ്..എന്നാലൊന്നു കാണണമല്ലോ .."
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കവിളിലേക്കു കൈ നീട്ടി..
അവൾ എന്റെ കൈ തട്ടി കളഞ്ഞു..ഞാൻ വീണ്ടും തൊടാനായി നീക്കി...ഇത്തവണ അവൾ അല്പം ശക്തിയിൽ അടിച്ചു ..
"ആഹ്...."
ഞാൻ വേദനിച്ച പോലെ ഭാവിച്ചു കൈ കുടഞ്ഞു കൊണ്ട് അവളെ നോക്കി.
അവളെന്നെ നോക്കി ചിരിച്ചു. എന്നോട് കളിച്ച
💬 Comments
View all comments