0%

Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

.."

അവൾ ചിരിയോടെ പറഞ്ഞു..

"ആഹ്..നീ കൂടുതൽ ഒന്നും പറയണ്ട...നേരെ വിട്ട മതി "

ഞാൻ അവളുടെ വലതു തോളിൽ തട്ടികൊണ്ട് പറഞ്ഞു .

അവിടെ എത്തി സ്വല്പ നേരം ചിലവഴിച്ച ശേഷം , വീണ എന്നെ തിരിച്ചു തറവാട്ടിൽ തന്നെ ഉച്ച സമയം ആകുമ്പോൾ കൊണ്ട് വിട്ടു ..

അമ്മുമ്മയും കുഞ്ഞാന്റിയും അകത്തായിരുന്നു .അവൾ വീട്ടു പടിക്കൽ വണ്ടി നിർത്തി..

"ഇതെന്താ ഇവിടെ..നീ വരുന്നില്ലേ ?"

ഞാൻ വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് തിരക്കി...

"ഞാനില്ല...അച്ഛന് ചിലപ്പോ വണ്ടി വേണ്ടി വരും...ഇത് കൊണ്ട് കൊടുക്കണം "

അവൾ എന്നോടായി പറഞ്ഞു.

"മ്മ്...എന്നാലും ഊണ് കഴിച്ചിട്ട് പോവാടി ..നീ വാ "

ഞാൻ അവളെ നിർബന്ധിച്ചു .

"വേണ്ട കണ്ണേട്ടാ..കണ്ണേട്ടൻ പോകുമ്പോ അവിടെ കേറിയ മതി...ഊണ് കഴിച്ച ഉടനെ പോവില്ലേ ?"

അവൾ എന്നോടായി തിരക്കി..

"ആഹ്..ഏറെക്കുറെ "

ഞാൻ പതിയെ പറഞ്ഞു..

"ഇനി എപ്പോഴാ ഇങ്ങോട്ട് വരുന്നേ ?'

അവൾ സംശയത്തോടെ തിരക്കി..

"ഇതെന്തു പറ്റി മോളെ..പതിവില്ലാത്ത ചോദ്യങ്ങളൊക്കെ ?"

ഞാൻ അവളെ അതിശയത്തോടെ നോക്കി .

"ചുമ്മാ...കണ്ണേട്ടൻ പറ .."

അവൾ ചിരിയോടെ പറഞ്ഞു. പെണ്ണിന്റെ മൈൻഡ് എങ്ങോട്ടോ ചാഞ്ഞു തുടങ്ങിയ പോലെ എനിക്ക് തോന്നി . "നോക്കട്ടെടി..ഇപ്പോഴും വരൻ പറ്റില്ലല്ലോ ..പിന്നെ വെക്കേഷന് എല്ലാരും കൂടി അമ്പലം ചുറ്റാൻ പോണുണ്ടെന്നല്ലേ പറഞ്ഞത്..."

ഞാൻ എന്തോ ആലോചിച്ചെന്ന പോലെ ഓർത്തെടുത്തു പറഞ്ഞു..

"മ്മ്...അതൊക്കെ പറയണ കേട്ടു..എനിക്ക് വല്യ പിടി ഒന്നുമില്ല "

അവൾ ഒഴുക്ക മട്ടിൽ പറഞ്ഞു..

"നീ അങ്ങോട്ടൊക്കെ ഇടക്കൊക്കെ വാടി.കമ്പനിക്ക് അഞ്ജു ഉണ്ടല്ലോ

💬 Comments

View all comments