Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]
ഹ..പിന്നെ മഞ്ജുസേ ഞാനിന്നു വരും..."
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
"വേണ്ടടാ ..."
മഞ്ജു എന്നെ വിലക്കി..
"ഇങ്ങോട്ടൊന്നും പറയണ്ട..ഞാൻ വരും "
അതും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. മഞ്ജു എന്തോ പറഞ്ഞു തുടങ്ങിയത് ഞാൻ കേൾക്കാൻ നിന്നില്ല...
അപ്പോഴേക്കും വീണ ചായ കുടിച്ചു കഴിഞ്ഞു ഉമ്മറത്തേക്ക് വന്നിരുന്നു . ഞാൻ മാവിന് ചുവട്ടിൽ നിൽക്കുന്നത് കണ്ടു അവൾ അങ്ങിട്ടേക്കു വന്നു..
"കണ്ണേട്ടനെന്താ ഇവിടെ നിക്കണേ ..?"
അവൾ നനഞ്ഞ കൈ ചുരിദാറിൽ തുടച്ചുകൊണ്ട് തിരക്കി ..
"ഏയ് ഒന്നുമില്ല...ഒരു കാൾ വന്നപ്പോ ഇങ്ങോട്ടിറങ്ങിയതാ "
ഞാൻ മറുപടി നൽകി..
"മ്മ്..."
അവൾ മൂളി...
സ്വല്പ നേരം വീണയുടെ കുശലം പറഞ്ഞിരുന്നു , അവളെന്തോ ഇത്തവണ വന്നതിൽ പിന്നെസ്വല്പം കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടോ എന്നെനിക്കു തോന്നാതിരുന്നില്ല .
അവളെയും കൂട്ടി ഞാൻ അവിടെ നിന്നും ബിന്ദു അമ്മായിടെ വീട്ടിലേക്കു പോയി . അവൾ വന്ന കൈനിറ്റിക് ഹോണ്ടയിൽ ആണ് അവിടേക്കു പോയത്. എന്റെ ബൈക്ക് എടുക്കാൻ നിന്നില്ല...വീണ തന്നെ ആണ് വണ്ടി ഓടിച്ചത്...അവളുടെ മുടിയിഴകൾ കാറ്റിൽ പാറി എന്റെ മുഖത്തേക്ക് തെറിച്ചു ..നല്ല മണം ആയിരുന്നു അവളുടെ മുടിക്ക് ..യൂസ് ചെയ്യുന്ന ഷാംപൂവിന്റെ ഗുണം ആയിരിക്കും എന്നെനിക്കു തോന്നി...അവളിൽ നിന്നും അല്പം വിട്ടു , അകന്നു മാറി ആണ് ഞാൻ പിന് സീറ്റിൽ ഇരുന്നത്..
"കണ്ണേട്ടൻ എന്തിനാ ഇത്രേം ഗ്യാപ് ഇട്ടു ഇരിക്കുന്നെ ?"
അവൾ വണ്ടി ഓടിക്കവേ എന്നോടായി തിരക്കി ..
"പിന്നെ നിന്നെ കെട്ടിപിടിച്ചു ഇരിക്കണോ?"
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ
💬 Comments
View all comments