0%

Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

"അപ്പൊ എന്നെ ഇഷ്ടം അല്ലാലെ.."

ഞാൻ ഗൗരവത്തിൽ ചോദിച്ചു..

"ഇഷ്ടമൊക്കെ ആണ് ...പക്ഷെ ..."

മഞ്ജു ഒന്ന് നിർത്തി...

"പിന്നെന്താ ഒരു പക്ഷെ..."

ഞാൻ ദേഷ്യത്തോടെ ചോദിച്ചു..

"എന്ന് വെച്ച ...ഒരനിയനെ പോലെ ഇഷ്ടം ആണെന്ന് .അല്ലാതെ നീ വിചാരിക്കുന്ന പോലെ അല്ല..."

മഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

"പ്ഫഫാ...പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ മഞ്ജുസേ ..ഞാൻ ചത്തു കളയും"

ഞാൻ പറയുന്നത് കേട്ടു മഞ്ജു മറു തലക്കൽ അടക്കി പിടിച്ചു ചിരിച്ചു..

"ഹ ഹ...എന്ന നീ പോയി കേസ് കൊടുക്ക് "

മഞ്ജു പറഞ്ഞു ചിരിച്ചു..

"എനിക്ക് രണ്ടിലൊന്നറിയണം...അല്ലാതെ ഇനി പിന്നോട്ടില്ല "

ഞാൻ കട്ടായം പറഞ്ഞു...

"ആണോ?"

മഞ്ജു ചിരിയോടെ തിരക്കി..

"മ്മ്..."

ഞാൻ മൂളി..

"നീ ചോദിച്ചതിന് ഞാൻ ഇനി പറഞ്ഞിട്ട് വേണോടാ ഉത്തരം കിട്ടാൻ...അല്ലാതെ തന്നെ നിനക്കറിയില്ലേ "

മഞ്ജു വളരെ സാവധാനം നല്ല റൊമാന്റിക് ആയി പറഞ്ഞു..എനിക്ക് അത്ഭുതം തോന്നി..അങ്ങനെ ഒരു സംസാരം മഞ്ജുവിൽ നിന്നു മുൻപ് ഉണ്ടായിട്ടില്ല.

"ഏഹ് ..മഞ്ജുസേ സത്യം ആണോ ?"

ഞാൻ ആകാംക്ഷയോടെ തിരക്കി..

"അല്ലെങ്കിൽ നീ എന്നെ ഉമ്മ വെച്ചപ്പോ തന്നെ ഞാൻ ഒന്ന് പൊട്ടിക്കില്ലേടാ... ചങ്കു.."

മഞ്ജു ചിരിയോടെ പറഞ്ഞു..

"അതൊക്കെ ശരി ..എന്നാലും എന്നെ അടുപ്പിക്കുന്നില്ലല്ലോ "

ഞാൻ വിഷമത്തോടെ പറഞ്ഞു..

"ഇതിൽ കൂടുതൽ എങ്ങനെ അടുപ്പിക്കാനാ "

മഞ്ജു സംശയത്തോടെ ചോദിച്ചു..

"ടച് ടച് ..അതിനു സമ്മതിക്കുന്നില്ലല്ലോ "

ഞാൻ ചിരിയോടെ പറഞ്ഞു..

"ആഹ്..നീ ഇപ്പൊ അങ്ങനെ ടച്ചണ്ട ..."

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..

"ഹ

💬 Comments

View all comments