0%

Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

തിരക്കി...

"എന്താടാ ...വയ്യാതെ ഇരിക്കുമ്പോ എങ്കിലും ഒന്ന് സ്വൈര്യം താടാ "

മഞ്ജു അടഞ്ഞ ശബ്ദത്തിൽ ചിരിയോടെ പറഞ്ഞു കൊണ്ട് തുടങ്ങി...

"ഹ ഹ.."

അവൾ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു..

"ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ..നീ ചിരിക്കണ്ട"

മഞ്ജുവിന്റെ ശബ്ദം ജലദോഷം പിടിച്ചെന്നോണം അടഞ്ഞു പിടിച്ചിട്ടുണ്ട് .

"ഓ പിന്നെ...എന്തേലും ഒകെ പറയെന്നെ "

ഞാൻ പതിവ് ശൈലിയിൽ കൊഞ്ചി തുടങ്ങി..

"എന്താ പറയണ്ടേ ?"

മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

"എന്തേലും പറ .."

ഞാൻ അവളെ ശുണ്ഠി പിടിപ്പിച്ചു..

"നിന്റെ തന്തക്കു പറയട്ടെ .."

മഞ്ജു ഗൗരവത്തിൽ ആണ് പറഞ്ഞതെങ്കിലും എനിക്ക് ചിരി പൊട്ടി .

"ഹ ഹ...അത് വേണ്ട..."

ഞാൻ പറഞ്ഞു ചിരിച്ചു..

"എന്ന പിന്നെ കാര്യം പറ.ഞാനിവിടെ വയ്യാണ്ടിരിക്ക്യാ"

മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.

"മാറിയില്ലേ അപ്പൊ ?"

ഞാൻ കളിയൊക്കെ വിട്ടു തിരക്കി.

"നല്ലോം മാറീട്ടില്യ ...ഭേദം ഉണ്ട് "

അവൾ ഒന്ന് ചുമച്ചു കൊണ്ട് പറഞ്ഞു..

"മ്മ്..."

ഞാൻ മൂളി കേട്ടു..

"ഞാൻ ഇന്ന് വരുമ്പോ അവിടെ കേറട്ടെ ...?"

അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ ചോദിച്ചു..

"വേണ്ട ..നീ ആള് ശരി അല്ല "

മഞ്ജു ചിരിയോടെ പറഞ്ഞു..

"ഹ..അതെന്താ മഞ്ജുസേ അങ്ങനെ...എന്നെ ഇനിയും ഇങ്ങനെ പരീക്ഷിക്കല്ലേ "

ഞാൻ മരത്തിലെ തോല് കൈകൊണ്ട് പിച്ചി കളഞ്ഞുകൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു..

"അത്രക് സീരിയസ് ആഹ് ?"

മഞ്ജു ചിരിച്ചു..

"ക്രിട്ടിക്കൽ ആണ് .."

ഞാൻ ചിരിയോടെ പറഞ്ഞു..

"അച്ചോടാ ....പാവം..."

മഞ്ജു എന്നെ കളിയാക്കി...

💬 Comments

View all comments