Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]
അമ്മായി ചായ എടുക്കാം "
അതും പറഞ്ഞു മോഹനവല്ലി അമ്മായി അകത്തേക്കു കയറി...ഞാനും വീണയും ഉമ്മറത്ത് തനിച്ചായി ! അവൾ ഞാനിരിക്കുന്ന കസേരക്കടുത്തു തിണ്ണയിൽ വന്നിരുന്നു ..
ഞാൻ അവളെ മുഖം ഉയർത്തി നോക്കി പുരികം ഉയർത്തി.
"എന്താ ?"
ഞാൻ പയ്യെ ചോദിച്ചു..
"ഒന്നൂല്യ "
അവൾ ചുമൽ ഉയർത്തി കണ്ണടച്ച് കാണിച്ചു..
"നീ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് "
ഞാൻ അവളെ സംശയത്തോടെ നോക്കി..
"എപ്പോ ?"
അവൾ ഒന്നുമറിയാത്ത പോലെ ഭാവിച്ചു..
"നിനക്കു ഓർമയില്ലേ ?"
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
"ഇല്ലല്ലോ "
അവൾ ചിരിയോടെ പറഞ്ഞു.
"മ്മ്...ശരി ശരി "
ഞാൻ പറഞ്ഞു മുൻപിൽ കിടന്ന പത്രം എടുത്തു നോക്കി .
"കണ്ണേട്ടന് എക്സാം ആയില്ലേ ?"
ഞാൻ പത്രം മറിച്ച് നോക്കുന്നതിനിടെ അവൾ തിരക്കി..
"ആഹ്....രണ്ടാഴ്ച കഴിഞ്ഞ സ്റ്റാർട്ട് ചെയ്യും, നിനക്കോ ? "
"സെയിം "
അവൾ ചിരിയോടെ പറഞ്ഞു..
"അതിലെന്താ ഇത്ര ചിരിക്കാൻ ?"
ഞാൻ സംശയത്തോടെ അവളെ നോക്കി..
"പിന്നെ കരയണോ ?"
അവൾ ഉരുളയ്ക്ക് ഉപ്പേരി പോലെ ഡയലോഗ് അടിക്കാൻ മിടുക്കി ആണ്..
"എന്ത് വേണേൽ ആയിക്കോ "
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
"ഹ ഹ..കണ്ണേട്ടൻ ചുടാവുംപോഴാ കാണാൻ ഭംഗി.."
അവൾ എന്നെ നോക്കി പുരികം പൊക്കിക്കൊണ്ട് പറഞ്ഞു..
"പക്ഷെ നിന്നെ കാണാൻ മഹാ ബോറാ.."
ഞാൻ ആ തമാശ ഇഷ്ടമാകാത്ത പോലെ ഭവിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ടപ്പോൾ അവൾക്കു ദേഷ്യം വന്നു. പെണ്ണുങ്ങളുടെ മുഖത്ത് നോക്കി കാണാൻ പോരാ എന്ന് പറഞ്ഞാൽ
💬 Comments
View all comments