0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

.."

മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

ഞാനവളെ സംശയത്തോടെ നോക്കി..

അത്രക് മോശം സ്വാഭാവം സെർട്ടിഫിക്കറ്റ് ആണോ എനിക്ക് ടീച്ചേഴ്സിന്റെ ഇടയിൽ ! സബാഷ് !

"ചുമ്മാ തള്ളാതെ മഞ്ജുസേ.."

ഞാനവളെ നോക്കി ചിരിച്ചു.

അവൾ പെട്ടെന്ന് സീറ്റ് ബെൽറ്റ് എടുത്തിട്ടുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് മുന്നോട്ടെടുത്തു.

"തള്ളിയതൊന്നും അല്ല ..മുഖത്ത് നോക്കി സംസാരിക്കാൻ പഠിക്ക് ആദ്യം . "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാൻ വീണ്ടും ആലോചിച്ചു നോക്കി . ചിലപ്പോ ശരി ആകും . ഒരു കിടു പീസിനെ കണ്ട ആദ്യം നോക്കുന്നത് ഡിക്കിയും ഡോറും ഒക്കെ ആണ് ! നമ്മളെ അവര് ശര്ധിക്കുന്നുണ്ടോ എന്ന് നോക്കാറുമില്ലല്ലോ . വെറുതെ അല്ല ബീനേച്ചിയും വിനീതയുമൊക്കെ എന്നെത്തന്നെ ചാക്കിട്ടു പിടിച്ചത് !

"ഡാ..ആ ഗ്ലാസ് താഴ്ത്തി വെച്ചോ...എ.സി ഇട്ട എനിക്ക് ഉള്ളു കുടയും "

മഞ്ജു പനിയുടെ ലാഞ്ചന വെച്ച് പറഞ്ഞപ്പോൾ ഞാൻ സൈഡ് ഗ്ലാസ് താഴ്ത്തി വെച്ചു.

"മിസ്സിന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളെ..ഞാനിതു വരെ അത് ചോദിച്ചില്ല "

എന്തോ പെട്ടെന്ന് ഒത്ത പോലെ തിരക്കി ഞാനവളെ നോക്കി ..

"അച്ഛൻ ..അമ്മ പിന്നെ ഒരു മുത്തശ്ശി "

മഞ്ജു നിർത്തി നിർത്തി പറഞു...

"അച്ഛനെന്താ ചെയ്യുന്നേ ?"

ഞാൻ തിരക്കി

"ബിൽഡർ ആണ് ..എന്തെ ?"

മഞ്ജു എന്നെ നോക്കി..

"ഒന്നുമില്ല..ചുമ്മാ ചോദിച്ചതാ ..ബ്രദർസ് ഒന്നുമില്ലേ ?"

ഞാൻ വീണ്ടും ചോദിച്ചു.

"ഇല്ല..."

മഞ്ജു ഭാവ വ്യത്യസം ഒന്നുമില്ലാതെ പറഞ്ഞു.

"ഭാഗ്യം..."

ഞാൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.

മഞ്ജു

💬 Comments

View all comments