0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

അത് കേട്ടെന്നോണം പതിയെ ചിരിച്ചു.

മഞ്ജു നേരെ ശ്രദ്ധിച്ചു കൊണ്ട് തന്നെ ആണ് സംസാരം അത്രയും . അസ്സലായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട് . ഗിയർ ഒകെ മാറ്റി ഇടുന്നതു പോലും അറിയുന്നില്ല..അത്ര ഫ്ലോ ഉണ്ട് !

"ഡ്രൈവിംഗ് പഠിച്ചിട്ട് ഒരുപാടായോ ?"

ഞാൻ സംശയത്തോടെ തിരക്കി..

"മ്മ്...പത്താം ക്‌ളാസ്സ് ലു പഠിക്കുമ്പോ അച്ഛൻ പഠിപ്പിച്ചതാ..പുള്ളിക്കൊരു ജീപ്പ് ഉണ്ടായിരുന്നു അന്ന് "

മഞ്ജു അച്ഛനെ ഓർത്തുകൊണ്ട് പറഞ്ഞു..

"ആഹാ...അച്ഛൻ നല്ല കമ്പനി ആണോ ?"

"മ്മ്.എനിക്ക് എല്ലാ ഫ്രീഡവും തന്നിട്ടുണ്ട് ..പക്ഷെ കല്യാണ കാര്യത്തിലുമാത്രം അച്ഛന്റെ ഡിസിഷൻ ഒന്ന് തെറ്റി..ആ വിഷമം ഇപ്പോഴും ഉള്ളിലുണ്ട്..എന്റെയടുത്തു ഒന്നും കാണിക്കാറില്ലെന്നു മാത്രം, സത്യം പറഞ്ഞ ഞാനിവിടെ ഒറ്റയ്ക്ക് നിക്കുന്നത് തന്നെ മൂപ്പർക്ക് ഇഷ്ടമല്ല .. "

മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു.

"ഹസ്ബൻഡ് പിന്നെ വന്നോ ?"

ഞാൻ മടിച്ചു മടിച്ചു തിരക്കി..

"നിനക്കിപ്പോ എന്തിനാ അതൊക്കെ അറിഞ്ഞിട്ട് ?"

മഞ്ജു എന്നെ ചെരിഞ്ഞു നോക്കി .

"അല്ല..അന്ന് അടി ഒകെ ആയി പോയതല്ലേ..."

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു..

അപ്പോഴേക്കും കാർ മെയിൻ റോട്ടിലേക്കു കയറി. അല്പം തിരക്കുള്ള വഴിയാണ് . മഞ്ജു ഹോൺ മുഴക്കിക്കൊണ്ട് വണ്ടി മുന്നോട്ട് നേരിയ സ്പീഡിൽ വിട്ടു..

"മ്മ്..അയാൾ ഇനി വരത്തൊന്നുമില്ല..അച്ഛൻ നേരിട്ട് പോയി ഒന്ന് പൊട്ടിച്ചെന്ന പറഞ്ഞത് ..പിന്നെ അച്ഛന് പോലീസിലോക്കെ ഒരുപാട് ഫ്രെണ്ട്സ് ഉണ്ട്..."

മഞ്ജു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

"മാര്യേജ് കഴിഞ്ഞിട് ഒരുപാടായോ ?"

"3 ഇയർ ആവുന്നു ...എനിക്ക് 25 ആയപ്പോഴേക്കും മൂത്ത് നരച്ച പോലെ ആയിരുന്നു വീട്ടുകാരുടെ കാര്യം

💬 Comments

View all comments