0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

, ഇനി ഇങ്ങനെ വിടാൻ പറ്റില്ല...ഇങ്ങനെ കളിച്ചും പഠിച്ചും മാത്രം നടന്ന പോരാ ..അങ്ങനെ അങ്ങനെ .."

മഞ്ജു ശാന്തമായി പറഞ്ഞു .

"മ്മ്..."

ഞാൻ ഒന്നമർത്തി മൂളി .

"എന്നിട്ട് ?'

ഞാൻ വീണ്ടും ചോദിച്ചപ്പോൾ മഞ്ജു വണ്ടി ഒരു പോക്കെറ്റ് റോഡിലേക്ക് ടേൺ ചെയ്തു കയറ്റിക്കൊണ്ടു ഓരം ചേർത്തു നിർത്തി .

"എന്നിട്ട് ഒന്നുമില്ല..നീ ഇറങ് "

മഞ്ജു പറഞ്ഞുകൊണ്ട് സീറ്റ് ബെൽറ്റ് ഊരി.

"എന്തിനാ ?"

ഞാൻ ചോദിച്ചു..

"അങ്ങോട്ടെറങ്ങേടാ..സ്ഥലം എത്തി "

മഞ്ജു ശുണ്ഠി എടുത്തു പറഞ്ഞു.

രത്നാകരൻ ഡോക്ട്ടർ / അയാളുടെ സ്ഥാന മാനങ്ങളൂം അടങ്ങിയ ഒരു ബോർഡ് വീടിനു മുൻപിൽ ഉണ്ട്. ടൗണിലെ സ്വകാര്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ പ്രധാനി ! മധ്യ വയസ്കന് ആണ് ! വീട്ടിൽ വൈകീട്ട് ആറു മാണി മുതൽ ഒൻപതു വരെ പരിശോധന ഉണ്ട്. മഞ്ജു വണ്ടിയുടെ ഡാഷ്ബോർഡ് തുറന്നു , അതിൽ വെച്ചിരുന്ന പ്രിസ്‌ക്രിപ്‌ഷൻ ലിസ്റ്റും പേഴ്‌സും എടുത്തുകൊണ്ടിറങ്ങി.

ഞാനും പിന്നാലെ ഇറങ്ങി . വലിയവീടിനു ഓരം ചേർന്ന് തന്നെ ഔട്ട് ഹൌസ് ഉണ്ടാക്കിയിട്ടുണ്ട് .അതിലാണ് പരിശോധന . അവിടെ മുൻപിലുള്ള മരത്തിന്റെ ചാരി ഇരിക്കാവുന്ന തരത്തിലുള്ള ബെഞ്ചിൽ മൂന്നു നാല് പേരുണ്ട് . അവരുടെ കൂടെ കഴിഞ്ഞു വേണം ഞങ്ങൾക്ക് കയറാൻ .

ഞാനും മഞ്ജുവും അടുത്തടുത്തായി ഇരുന്നു . അവിടെ ഇരുന്ന പ്രായം ചെന്ന ഒരു ചേട്ടനും ചേച്ചിയും ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളും തിരിച്ചു ചിരിച്ചു കാണിച്ചു . വേറെയും ഒന്ന് രണ്ടു പേര് കൂടി

💬 Comments

View all comments