0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ഉണ്ട്. ഒരു ചെറിയ കുട്ടിയുമായി വന്ന ദമ്പതികളും വേറെ ഒരു ചേച്ചിയും മകനും എല്ലാം അതിൽ പെടും.

നിശബ്ദത പാലിക്കുക എന്ന് ബോർഡ് ഒകെ എഴുതി തൂക്കിയതുകൊണ്ടോ എന്തോ ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ മഞ്ജുവിനോട് ചേർന്നിരുന്നു..പിന്നെ സ്വകാര്യം പറയും പോലെ പറഞ്ഞു..

"വരണ്ടായിരുന്നു "

അവളെന്നെ ചെരിഞ്ഞു നോക്കി..

"അതല്ലേ ഞാൻ നിന്നോട് മര്യാദക്കു പറഞ്ഞത് "

അവൾ അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു .

"മ്മ്...ഇനി പറഞ്ഞിട്ട് കാര്യമില്ല.."

ഞാൻ പതിയെ പറഞ്ഞു.

"ഇതാരാ മോളെ ..?"

ഞങ്ങളുടെ കുശു കുശുക്കൽ കണ്ടിട്ട് അടുത്തിരുന്ന ചേച്ചി തിരക്കി.

"ഏഹ്..എന്താ ചേച്ചി "

മഞ്ജു അവരുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..

"ഇതാരാ കൂടെ ..അനിയൻ ആണോ ?"

ആ ചേച്ചി എന്നെ നോക്കികൊണ്ട് തിരക്കി.

"ആഹ്...ആ ചെറിയ ബ്രദർ ആണ് "

മഞ്ജു എന്നെ നോക്കി കണ്ണടിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതിഷ്ടപ്പെടാത്ത പോലെ അവളുടെ കയ്യിൽ അറിയാത്ത ഭാവത്തിൽ പിച്ചി.

"ആഹ്,,"

മഞ്ജു ഒന്ന് പിടഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കി. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ.

ആ ചേച്ചിക്ക് അതോടെ സമാധാനം ആയെന്നു തോന്നുന്നു .പിന്നെ ഒന്നും ചോദിച്ചില്ല. ഞങ്ങളെ കണ്ടാൽ അത്ര പ്രായ വ്യത്യാസം ഒന്നും തോന്നില്ലല്ലോ..പിന്നെന്താ ഇവർക്കൊക്കെ ഓരോ സംശയം.

പത്തിരുപതു മിനുട്ട് ഞങ്ങൾക്ക് അക്ഷമരായി കാത്തിരിക്കേണ്ടി വന്നു. അതിനു ശേഷമാണ് ഡോക്റ്ററെ കാണാൻ സാധിച്ചത് .

ഞങ്ങളുടെ ഊഴം ആയപ്പോൾ മഞ്ജുവിന് പിന്നാലെ ഞാനും അകത്തേക്ക് കയറാൻ ഭാവിച്ചു.

"വേണ്ട വേണ്ട..നീ വരണ്ട...അകത്തുള്ള ആള് എന്റെ അച്ഛന്റെ ഫ്രണ്ടാ..നീ അനിയൻ

💬 Comments

View all comments