0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ആണെന്ന് പറഞ്ഞാൽ അങ്ങേരെന്റെ അച്ഛനെ തെറ്റിദ്ധരിക്കും "

മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ പുറത്തു നിർത്തികൊണ്ട് അകത്തേക്ക് കയറിപ്പോയി.

അഞ്ചു മിനുട്ട് കഴിഞ്ഞു അവൾ തിരിച്ചു വന്നു . ഞാനാ സമയം കൊണ്ട് തിരിച്ചു കാറിനടുത്ത് വന്നു നിൽപ്പുണ്ടായിരുന്നു .

"പോവാം "

മഞ്ജു കുണുങ്ങി കുണുങ്ങി നടന്നു വന്നുകൊണ്ട് എന്നോടായി പറഞ്ഞു.

"മ്മ്.."

ഞാൻ മൂളി..

മഞ്ജു ഫ്രണ്ട് ഡോർ തുറന്നു കാത്തിരി. അപ്പുറത്തെ വശത്തെ ഡോർ തുറന്നു ഞാനും കയറി.

"നിനക്കു ഡ്രൈവിംഗ് അറിയോ ?"

മഞ്ജു സീറ്റിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

"കുറച്ചു.."

ഞാൻ പറഞ്ഞു..

"അതെന്താ കുറച്ചു...ബാക്കി എവിടെ പോയി ?"

മഞ്ജു ചിരിയോടെ തിരക്കിക്കൊണ്ട് സീറ്റ് ബെൽറ്റ് എടുത്തിട്ടു.

"അത്ര പ്രാക്ടീസ് ആയിട്ടില്ല..എന്ന് വെച്ചാ ലോങ്ങ് ഡ്രൈവ് ഒന്നും പോയിട്ടില്ലെന്ന് "

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

"മ്മ്...വണ്ടിക്കു ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞോ..ഞാൻ തരാം "

മഞ്ജു ചിരിയോടെ പറഞ്ഞു.

"മ്മ്...നേരാണോ ?"

ഞാൻ അതിശയത്തോടെ അവളെ നോക്കി.

"ആഹ്...വേണെങ്കി പറഞ്ഞ മതി.നമുക്ക് ആലോചിക്കാം..പക്ഷെ കൊണ്ട് പോണ രൂപത്തിൽ തിരിച്ചു എത്തിക്കണം "

അവൾ പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു . വണ്ടി തിരിക്കാനുള്ള സ്ഥലം അവൾ മുൻപിൽ കണ്ടു വെച്ചിരുന്നു . അവിടെക്കെടുത്ത് വണ്ടി തിരിച്ചു വീണ്ടും വന്ന വഴിയേ തിരികെ വിട്ടു !

"ഡോക്ടർ എന്ത് പറഞ്ഞു ?"

ഞാൻ തിരക്കി..

"കുഴപ്പം ഒന്നുമില്ല..രണ്ടു ദിവസം കൂടി മെഡിസിൻ കണ്ടിന്യു ചെയ്യണമെന്ന് "

മഞ്ജു ഒന്ന് ചുമച്ചുകൊണ്ട് പറഞ്ഞു .

"മ്മ്.."

ഞാൻ മൂളി.

പോകും വഴിക്കു മഞ്ജു

💬 Comments

View all comments