Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
വേദനിച്ചു കൊണ്ട് അലറി..പിന്നെ അവളുടെ നടുമ്പുറം നോക്കി ഒരൊറ്റ പെട കൊടുത്തു.
"ടപ്പേ .."
അവളുടെ പുറത്ത് എന്റെ കൈത്തലം വീണ ശബ്ദം അവിടെ മുഴങ്ങി. അത് പതിവായതുകൊണ്ട് അവൾക്കു അത്ര വേദന ഒന്നും കാണില്ലെന്ന് എനിക്കറിയാം.
"രണ്ടിനും ഞാൻ അങ്ങട്ട് വന്ന കിട്ടും ..അടങ്ങി ഇരുന്നോളുണ്ട് "
ഒച്ചയും ബഹളവും കേട്ടു അമ്മ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
"ആഹ്..."
അവൾ പുറം ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റെന്നെ നോക്കി തുപ്പുന്ന പോലെ ഭാവിച്ചു.
"ഏയ്..വേണ്ട..തുപ്പരുത് .."
ഞാൻ കൈകൊണ്ട് കാണിച്ചുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു..
"എന്ന ഇങ് താ "
അവൾ ആ തുപ്പൽ വിഴുങ്ങികൊണ്ട് പറഞ്ഞു.
ഞാൻ റിമോർട്ട് അവൾക്കിട്ടു കൊടുത്തുകൊണ്ട് എഴുനേറ്റു . അവൾ വിജയിയെ പോലെ ചിരിച്ചു എന്നെ കളിയാക്കി . ആ സമയം ഞാൻ ഒന്നുമറിയാത്ത പോലെ എഴുനേറ്റ് നടന്നു ചെന്ന് ടി.വി ഓഫ് ചെയ്തു..
"അമ്മെ....ഈ തെണ്ടിനെ വിളിച്ചോണ്ട് പോണുണ്ടോ "
അവൾ ദേഷ്യത്തോടെ റിമോർട്ട് എന്റെ നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു..
"കണ്ണാ...എന്താടാ അവിടെ.."
അമ്മ ഒച്ച എടുത്തുകൊണ്ട് അങ്ങോട്ടേക്ക് വന്നു..
"ഒന്നുല്ല അമ്മെ ..."
ഞാൻ റിമോർട്ട് തിരിച്ചെറിഞ്ഞുകൊടുത്ത് ടി.വി യും ഓൺ ചെയ്തുകൊണ്ട് അകത്തേക്ക് ഓടി . അവളതു കണ്ടു പൊട്ടിച്ചിരിക്കുന്നുണ്ട്. ഞാൻ വാതില്ക്കല് നിന്നു അവളെ എത്തി നോക്കി..
"നിനക്കു ഞാൻ തരുന്നുണ്ട് "
അവളോടായി പറഞ്ഞുകൊണ്ട് ഞാൻ കുളിമുറിയിലേക്ക് നടന്നു.
"ഓ..പിന്നെ "
അവൾ പുച്ഛത്തോടെ തിരിഞ്ഞു ഇരുന്നു .
അന്നത്തെ ദിവസം അങ്ങനെ എല്ലാം കൊണ്ടും മികച്ചതായി എന്നെനിക്കു തോന്നി , വിനീതയുമായി
💬 Comments
View all comments