Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
ഞങ്ങൾ അങ്ങനെ വർത്താനം പറഞ്ഞിരുന്ന ശേഷം ഞാൻ അകത്തേക്ക് കയറി . അഞ്ജു അവിടെ ഇരുന്നു ഏതോ ഹിന്ദി റൊമാന്റിക് പടം കാണുകയാണ് .
സോഫയിൽ ചാരി ഇരുന്നു കാലൊക്കെ സോഫയിലേക്ക് കയറ്റി വെച്ചാണ് ഇരിപ്പ്. ടി-ഷർട്ടും ട്രാക്ക് സ്യുട് ഉം ആണ് വേഷം . ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ഇരുന്നുകൊണ്ട് ടി.വി യിലേക്ക് നോക്കി. അവനെന്നെ ചെരിഞ്ഞു പുച്ഛത്തോടെ നോക്കി..അത് പതിവ് ആണ്..
"മ്മ്..എന്താ ?"
അവൾ തിരക്കി..
"മാറ്റെടി"
ഞാൻ പതിയെ പറഞ്ഞു.
"സൗകര്യമില്ല.."
അവൾ പറഞ്ഞുകൊണ്ട് റിമോർട്ട് ചന്തിക്കു പുറകിലേക്ക് ഒളിപ്പിച്ചു .
"ഇന്ന് മാച്ച് ഉള്ളതാ..മര്യാദക്ക് അതിങ്ങു തന്നോ "
ഞാൻ ചൂടായി.
"പോയി പണി നോക്കെടോ..അല്ലെങ്കിൽ ക്ളബിൽ ഇരുന്നല്ലേ നീ കളി കാണുന്നെ ..ഇന്നെന്താ പുതുമ "
അവൾ എന്നെ നോക്കി ചോദിച്ചു.
"നീ ചെലക്കാതെ റിമോട്ട് ഇങ്ങു തന്നോ "
അതും പറഞ്ഞു ഞാൻ അവളുടെ കൈക്കു കടന്നു പിടിച്ചു . പിന്നെ അവളെ ഉന്തിത്തള്ളി നീക്കി .
"ആഹ്..അമ്മെ ..ദേ നോക്കിയേ ."
അഞ്ജു പതിവ് അടവ് എടുത്തു.
അവളുടെ ചന്തിക്കടിയിൽ ഒളിപ്പിച്ച റിമോർട്ട് ഒരു കൈ കൊണ്ട് ഞാൻ വലിച്ചെടുത്തു. അപ്പോഴേക്കും അവളെന്റെ കയ്യിലേക്ക് കടന്നു പിടിച്ചു. റീമോർട്ടിന്റെ രണ്ടു തലപ്പിലുമായി ഞങ്ങൾ പിടിച്ച് വലിച്ചു.
"വിടെടി.."
ഞാൻ ചിരിയോടെ പറഞ്ഞു.
"സൗകര്യമില്ല..."
അവൾ വിടാൻ ഭാവമില്ലെന്ന പോലെ പറഞ്ഞു.
ഞാൻ വീണ്ടും വലിച്ചപ്പോൾ അവൾ മുന്നോട്ടാഞ്ഞു കുനിഞ്ഞു കൊണ്ട് ഞാൻ പിടിച്ച കയ്യിൽ കയറി കടിച്ചു .
"ആഹ്....എടി പന്നി ..ആഹ്..."
ഞാൻ
💬 Comments
View all comments