Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
"നോക്കട്ടെ...ചെലപ്പൊഴേ വരുള്ളൂ "
മഞ്ജു എന്നെ നോക്കി മാറിൽ കൈപിണച്ചു നിന്നുകൊണ്ട് പറഞ്ഞു.
"എന്ന ഞാനും ലീവ് ആക്കും "
ഞാനും വിട്ടില്ല..അവളതു കേട്ടു ചിരിച്ചു. ഞാൻ അപ്പോഴേക്കും ബൈക്കിൽ കയറി കഴിഞ്ഞിരുന്നു . ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി .
മഞ്ജു ഉള്ളു തുറന്നു സംസാരിക്കാൻ ഒകെ തുടങ്ങിയിട്ടുണ്ട്. എന്തോ അടുപ്പം ഞങ്ങൾക്കിടയിൽ വളരുന്നുണ്ട് എന്നെനിക്കു തോന്നി ..മനസ് വല്ലാതെ തണുത്ത പോലെ...
ഞാൻ നേരെ വീട്ടിലേക്കാണ് പോയത് . അമ്മയും അഞ്ജുവും ടി.വി കണ്ടോണ്ട് ഇരിപ്പായിരുന്നു . ഞാൻ കയറി അകത്തേക്ക് പോകാതെ നേരെ ഉമ്മറത്ത് തന്നെ ഇരിപ്പുറപ്പിച്ചു . അത് കണ്ടെന്നോണം അമ്മ അങ്ങോട്ടേക്ക് വന്നു.
"ചായ വേണോടാ നിനക്ക് ?"
'അമ്മ ഉമ്മറത്തു ഇരുന്നു മൊബൈലും നോക്കി ഇരിക്കുന്ന എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് തിരക്കി. ഒരു നൈറ്റി ആണ് അമ്മയുടെ വേഷം .
"വേണ്ട..."
ഞാൻ പറഞ്ഞു.
"മ്മ്...എന്താ തറവാട്ടിലെ ഒകെ പാട്..?"
അമ്മ സ്വന്തം വീട്ടിലെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ തിരക്കി.
"ആ തരക്കേടില്ല..പിന്നെ കൃഷ്ണൻ മാമ അടുത്ത ആഴ്ച ചിലപ്പോ ഇങ്ങോട്ടു വരും എന്ന് പറഞ്ഞു ."
ഞാൻ മറുപടി നൽകി.
"മ്മ്.."
അമ്മ മൂളി..
"ഇങ്ങളോട് അവിടെ ചെന്ന് ഒരീസം നിക്കാൻ അമ്മുമ്മ പറഞ്ഞു..ബിന്ദു അമ്മായിയും പരിഭവത്തിലാ .അഞ്ജു അങ്ങോട്ട് ഇപ്പൊ കടക്കുന്നില്ല എന്നാണ് പരാതി "
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആഹ്..ഇപ്പൊ പഴേ പോലെ നേരം കിട്ടണ്ടേ...അവർക്കൊക്കെ പറഞ്ഞ മതി "
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
സ്വല്പ നേരം
💬 Comments
View all comments