Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
"
ഞാൻ തലയാട്ടി ചിരിച്ചു .
മഞ്ജുവും ചിരിച്ചു .
"ഈ ടൈമില് നല്ല ദേഷ്യം വരും ..നീ കൂടുതൽ ഒലിപ്പിക്കാൻ നിക്കണ്ട "
മഞ്ജു ഒരു വാണിങ് പോലെ പറഞ്ഞു .
ഞാൻ ഒന്നും മിണ്ടിയില്ല..പകരം ഒന്ന് പുഞ്ചിരിച്ചു . പത്തു മിനുട്ടിനുള്ളിൽ ഞങ്ങൾ മഞ്ജുവിന്റെ വീട്ടിൽ എത്തി . വണ്ടി നിർത്തി മഞ്ജു ആദ്യം ഇറങ്ങി പിന്നാലെ ഞാനും .
അപ്പോഴേക്കും അത്യാവശ്യം ഇരുട്ട് പരന്നിരുന്നു. സമയം ഏഴര എട്ടുമണി ഒക്കെ ആയിട്ടുണ്ടാകും .
"നീ ഇനി എങ്ങോട്ടാ..പോകാൻ നോക്കെടാ "
അവൾക്കു പിന്നാലെ ഉമ്മറത്തേക്ക് കയറാൻ തുടങ്ങിയ എന്നെ തിരിഞ്ഞു നോക്കികൊണ്ട് മഞ്ജു പറഞ്ഞു.
"ചായ കിട്ടോ ? അതൂടെ കഴിഞ്ഞിട്ട് പൊവ്വം "
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .
"ഇത് ഹോട്ടൽ ഒന്നുമല്ല...നീ ചോദിക്കുമ്പോ ചായ കിട്ടാൻ "
മഞ്ജു ഇടുപ്പിൽ രണ്ടു കയ്യും ചേർത്തുകൊണ്ട് പറഞ്ഞു. പിന്നെ മുഖം വീർപ്പിച്ചുകൊണ്ട് ഉമ്മറത്തെ വെളിച്ചം തെളിച്ചു.
"അപ്പൊ പോണമല്ലേ .."
ഞാൻ തിരക്കി..
"ആഹ്...നേരം കുറെ ആയി..ചുമ്മാ ആൾക്കാരെ കൊണ്ട് അതും ഇതും പറയിപ്പിച്ചു എന്നെ നാണം കെടുത്തരുത് ..ആ തള്ള എങ്ങാനും കണ്ടു വന്ന പിന്നെ ഞാൻ നൂറു കള്ളം പറയേണ്ടി വരും "
മഞ്ജു ചുറ്റിനും നോക്കികൊണ്ട് പറഞ്ഞു..
"അനിയൻ വന്ന നാട്ടുകാർക്ക് എന്താ കുഴപ്പം"
ഞാൻ ചിരിയോടെ തിരക്കി..
"ഓ പിന്നെ ..എടാ നീ കളിക്കാതെ പോയെ..പ്ലീസ് .."
മഞ്ജു കെഞ്ചി .
"മ്മ്..മ്മ്..ഞാൻ പൊക്കോളാം ..പിന്നെ നാളെ കോളേജിൽ വരില്ലേ ?"
ഞാൻ തിരിഞ്ഞിറങ്ങികൊണ്ട് ചോദിച്ചു.
💬 Comments
View all comments