Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
സെക്സി അപ്പീൽ ഉള്ള ഒരു തെറിച്ച സ്ത്രീ ! കഴിഞ്ഞ ഇയറിൽ ആയിരുന്നു ഞങ്ങൾക്ക് അവരുടെ സബ്ജെക്ട് . ശ്യാം എന്നാലും എങ്ങനെ ഇത് ഒപ്പിച്ചെടുത്ത് എന്നത് അജ്ഞാതം ആണ് .
"ശേ ..എനിക്ക് വയ്യ "
ഞാൻ നാണത്തോടെ പറഞ്ഞു.
"മ്മ്...ഞാൻ പോട്ടെ മൈരേ ..പോണ വഴിക്കു ഉറ ഒകെ വാങ്ങാനുള്ളതാ..കാശുണ്ടോ നിന്റെ കയ്യില്..ഞാൻ എടുക്കാൻ മറന്നു "
അവൻ പെട്ടെന്ന് ഓർത്ത പോലെ ഒന്ന് തിരിഞ്ഞു .
"മ്മ്...കാശ് ഒകെ ഉണ്ട്..."
ഞാൻ പറഞ്ഞു..
"എന്ന ചിലക്കാതെ എടുക്കെടി മൈരേ "
ശ്യാം ധൃതി കൂട്ടി.
ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ പാന്റിന്റെ പോക്കെറ്റിൽ നിന്നുമെടുത്തു എണ്ണി നോക്കി . കഷ്ടിച്ചു ഇരുനൂറ്റമ്പത് രൂപ ഉണ്ട്.
ഞാൻ നൂറു രൂപ അവനു നീട്ടി.
"ഇത് പോരാ..എണ്ണ അടിക്കാനുള്ളതാ ..അമ്പതു കൂടെ താ "
അവൻ ഒരു ദയയുമില്ലാതെ ചോദിച്ചു വാങ്ങി. കൊടുക്കാതിരിക്കാൻ പറ്റുമോ.നമുക്കും ഒരുപാടു ഉപകാരങ്ങൾ ചെയ്തിട്ടുള്ളവനാ !
"ഇതൊക്കെ ഓര്മ ഉണ്ടായിക്കോട്ടെ .."
ഞാൻ പറഞ്ഞുകൊണ്ട് കാശു നീട്ടി..
"ഒന്നും മറക്കില്ല രാമാ...നീ പേടിക്കണ്ട "
അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് കാശും വാങ്ങി പ്രിൻസിപ്പലിനെ കാണായി പോയി. അല്പം കഴിഞ്ഞു തിരിച്ചു വന്നു .
"അളിയാ..അപ്പൊ എല്ലാം ഓക്കേ ..വിശേഷം ഒകെ നാളെ പറയാം "
അതും പറഞ്ഞു എന്നെ നോക്കി ഒരു വഷളൻ ചിരി പാസ്സാക്കി അവൻ പാർക്കിംഗ് സൈഡിലേക്ക് ഓടി . അവന്റെ ബൈക്കും എടുത്തു നീങ്ങി . ഞാനത് നോക്കി നിന്നപ്പോഴേക്കും തിരികെ കേറാനുള്ള ബെൽ മുഴങ്ങി.
💬 Comments
View all comments