Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
അവനും കൂടി പോയതോടെ ആകെ ചടച്ചു.മഞ്ജുവും ഇല്ല .ഉച്ചക്ക് ശേഷം ക്‌ളാസ് കട്ട് ചെയ്യാമെന്ന് കരുതി . പക്ഷെ എങ്ങോട്ടു പോകുമെന്നതാണ് ചോദ്യം. മഞ്ജുസിന്റെ വീട്ടിലോട്ടു പോകണം എന്നുണ്ടെങ്കി ബസ് ഒക്കെ പിടിച്ചു പോണം. അതും രണ്ടു ബസ് മാറി കേറണം .
എന്തായാലും ക്‌ളാസ്സിനു കേറുന്നില്ലെന്നു തന്നെ തീരുമാനിച്ചു. ഉച്ചക്ക് ഭക്ഷണം കഴിച്ചു ഞാൻ നേരെ ബാഗും എടുത്തു ഇറങ്ങി . കോളേജിന് അടുത്തുള്ള പാർക്കിലേക്കാണ് നടത്തം . അവിടെ ചെന്നിരുന്നുകൊണ്ട് ബാഗിൽ ഒളിപ്പിച്ചു വെച്ച ഫോൺ എടുത്തു .
മഞ്ജുവിനെ വിളിക്കാം എന്നോർത്ത് കൊണ്ട് ഞാൻ നമ്പർ എടുത്തു ഡയല് ചെയ്തു . ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ആണ് മഞ്ജു ഫോൺ എടുത്തത് .
"ഹലോ.."
ഫോൺ എടുത്തിട്ടും മഞ്ജു ഒന്നും മിണ്ടാതെ നിക്കുന്നത് കൊണ്ട് ഞാൻ രണ്ടു മൂന്നു വട്ടം ഹലോ..ഹാലോ എന്നവർത്തിച്ചു !
"ആ...പറ ...എന്താ "
മഞ്ജു ചോദിച്ചു .
"എവിടെയാ ഉള്ളെ ?"
ഞാൻ ചോദിച്ചു.
"ഞാൻ വീട്ടിൽ തന്നെയാ ..അല്ല നീ ഇന്ന് ക്‌ളാസ്സിനു കേറിയില്ലേ ?"
മഞ്ജു പെട്ടെന്ന് മിസ്സിന്റെ ശബ്ദ ഭാവങ്ങൾ വീണ്ടെടുത്ത് കൊണ്ട് ചോദിച്ചു.
"ഇല്ല ..ആഫ്‌റ്റർനൂൺ ക്‌ളാസ് കട്ടാക്കി .."
ഞാൻ പതിയെ പറഞ്ഞു.
"എന്ത് കാര്യത്തിന് ? "
അവൾ ഗൗരവത്തിൽ തിരക്കി.
"ചുമ്മാ..ഒരു സുഖം ഇല്ല..മഞ്ജുസും ഇല്ല ..ശ്യാമും ഇല്ല..ആകെ ബോറടി "
ഞാൻ തമാശ പോലെ പറഞ്ഞെങ്കിലും മഞ്ജുവിന് അതത്ര പിടിച്ചില്ല .
"നീ ബോറടി മാറ്റാൻ ആണ് കോളേജിൽ വരുന്നെന്നു ഞാനറിഞ്ഞില്ല
💬 Comments
View all comments