0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

..നോക്ക് കവിൻ ഞാൻ കോമഡി പറയാൻ വേണ്ടി ചോദിച്ചതല്ല..എപ്പോഴും ഒരുപോലെ കാണരുത് "

മഞ്ജു ചൂടായി .

"സോറി മിസ് "

ഞാൻ അറിയാതെ എരിവ് വലിച്ചുകൊണ്ട് പറഞ്ഞു പോയി. മഞ്ജുസ് വേറെ ടീച്ചർ വേറെ എന്നെനിക്കു അതോടെ മനസിലായി .

"എന്നോട് എന്തിനാ സോറി പറയുന്നേ..നിന്നെ ഒകെ പഠിക്കാൻ വിടുന്നവരോട് പറ ..നിനക്കു ഫസ്റ്റ് ഇയർ 85 പെർസെന്റജ് മാർക്ക് ഉണ്ടായിരുന്നല്ലോ ..ഇപ്പൊ കഴിഞ്ഞ സെമെസ്റ്ററിൽ എത്രയാ ?"

മഞ്ജു ഗൗരവത്തിൽ ചോദിച്ചു.

പുല്ലു ..വിളിക്കേണ്ടി ഇരുന്നില്ല .

"സെവെൻറ്റി ഫൈവ് "

ഞാൻ പതിയെ പറഞ്ഞു.

"മ്മ്...ഉഴപ്പി നടന്നിട്ടല്ലേ ..അല്ലാതെ ബുദ്ധി ഇല്ലാഞ്ഞിട്ടല്ലലോ .."

മഞ്ജു വീണ്ടും തിരക്കി.

"മഞ്ജുസേ..അത്..."

ഞാൻ നിരാശയോടെ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ ഇടയിൽ കയറി .

"മഞ്ജുസും കുഞ്ചുസും ഒന്നുമില്ല...ബെൽ അടിക്കാൻ ഇനീം ടൈം ഉണ്ട്..നീ ക്‌ളാസിൽ പോകാൻ നോക്ക് "

അവൾ ഗൗരവം വിടാതെ പറഞ്ഞു.

"എനിക്ക് വയ്യ ..അതൊന്നും ശരി ആവില്ല "

ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

"എന്ന നിന്നോട് സംസാരിക്കാൻ എനിക്കും താല്പര്യമില്ല...ഇനി വിളിച്ചാലും എടുക്കാൻ പോണില്ല "

മഞ്ജുവും തീർത്തു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

ശെടാ ..ആകെ കൂടി ഒരു പൂഞ്ഞാറ്റിലെ ദിവസം ആയല്ലോ കർത്താവേ ! തിരിച്ചു കയറണോ..എന്തായാലും അത് വേണ്ട. ഉറക്കം വന്നു ചാവും !ഞാൻ നേരെ ബസ് സ്റ്റോപ്പിലേക്ക് വെച്ചു പിടിച്ചു.

നേരെ വീട്ടിലേക്കു തന്നെ പോകാം. അമ്മയോട് വല്ല കള്ളവും പറഞ്ഞു സമാധാനിപ്പിക്കാം. ഞാൻ ബസ്സ് കയറി നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു . ബസ്

💬 Comments

View all comments