0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ഉണ്ട്.പക്ഷെ ചോദിച്ചാൽ കിട്ടില്ലെന്നുറപ്പാണ് .

വേറെ ഏക ആശ്രയം ശ്യാം പറഞ്ഞ പോലെ മഞ്ജു ആണ് . പക്ഷെ പൈസ ഒകെ ചോദിക്കുക എന്ന് പറഞ്ഞാൽ മോശം അല്ലെ..ഞാൻ വെറുതെ ആലോചിച്ചു നോക്കി .

മോശം ഒന്നും വിചാരിക്കണ്ട..തിരിച്ചു കൊടുക്കാമല്ലോ .എന്തായാലും ചോദിച്ചു നോക്കാം. ഞാൻ ഫോൺ എടുത്തു വിളിച്ചു നോക്കി..പക്ഷെ റെസ്‌പോൺസ് ഇല്ല . നേരത്തെ ഉണ്ടായ കലിപ്പ് ആണ് കാരണം എന്ന് ഞാൻ ഊഹിച്ചു .

ഞാൻ നേരെ അമ്മയുടെ ഫോൺ എടുത്തു അതിൽ നിന്നും വിളിച്ചു നോക്കി.ഇത്തവണ അവൾ എടുത്തു.

"ഹലോ ..ആരാണ് ?"

മഞ്ജുവിന്റെ മധുര ശബ്ദം എന്റെ കാതിൽ മുഴങ്ങി.

"അതെ..കട്ട് ആക്കരുത് ,ഞാനാ കവിൻ "

ഞാൻ പതിയെ പറഞ്ഞു..

"ഹാ നീയാണോ...നീ പിന്നെ ക്‌ളാസിൽ കേറിയോ ?"

അവൾ തിരക്കി..

"ഇല്ല..."

ഞാൻ പതിയെ പറഞ്ഞു..

"മ്മ്..ഞഞ്ഞായി ..പറഞ്ഞ നല്ല അനുസരണ ആണല്ലോ "

മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .

"അതേയ്..ഒരുപകാരം ചെയ്യുവോ "

അവൾ പറഞ്ഞു നിർത്തിയ ശേഷം ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .

"എന്താ...ഇത്ര മുഖവുര ...നീ കാര്യം പറ "

മഞ്ജു എന്റെ സംസാരത്തിലെ ടോൺ മാറിയപ്പോൾ ഒന്നയഞ്ഞു കൊണ്ട് തിരക്കി.

"പറ്റില്ലെന്ന് പറയരുത്..പ്ലീസ് "

ഞാൻ ആദ്യമേ മുൻ‌കൂർ ജാമ്യം എടുപ്പിച്ചു.

"ഹാ നീ കാര്യം പറ..എന്നാലല്ലേ പറയാൻ പറ്റു"

മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.

"കുറച്ചു പൈസ കടം ആയിട്ട് തരാൻ ഉണ്ടോ ?"

ഞാൻ മടിച്ചു മടിച്ചു ചോദിച്ചു..മറു തലക്കൽ റെസ്‌പോൺസ് ഒന്നുമില്ല.

"ഹലോ..ഹലോ "

💬 Comments

View all comments