0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ഞാൻ വിളിച്ചു ചോദിച്ചു..

"ആഹ്..കേൾക്കുന്നുണ്ട്..."

മഞ്ജു പറഞ്ഞു.

"ഞാൻ വിചാരിച്ചു കാശിന്റെ കാര്യം പറഞ്ഞപ്പോ വെച്ചിട്ട് പോയെന്നു "

ഞാൻ ചിരിയോടെ പറഞ്ഞു.

"മ്മ്...ഇല്ലില്ല ...എത്രയാ വേണ്ടേ നിനക്ക് ..ലക്ഷങ്ങൾ ആണോ ?"

മഞ്ജു തമാശ മട്ടിൽ തിരക്കി.

"ഞാൻ സീരിയസ് ആയിട്ടാണുട്ടോ...പറ്റില്ലെങ്കി പറ്റില്ലാന്ന് പറ "

ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.

"അല്ലേടാ ..നീ ആദ്യായിട്ട് ഒരു കാര്യം ചോദിച്ചതല്ലേ...എത്രയാ വേണ്ടേ നിനക്ക് ?'

മഞ്ജു ചിരിച്ചുകൊണ്ട് തിരക്കി.

"15 തൗസന്റ്"

ഞാൻ പയ്യെ പറഞ്ഞു.

"മ്മ്...ശരി ശരി...നീ ഇവിടെ വന്നു വാങ്ങിക്കോ..എനിക്ക് അങ്ങോട്ട് കൊണ്ട് വന്നു തരാനൊന്നും പറ്റില്ലേ "

അവൾ ചിരിയോടെ പറഞ്ഞു.

"ഓ...ദാ വന്നു ..പിന്നെ സംഗതി ഉറപ്പല്ലേ "

ഞാൻ വീണ്ടും സംശയത്തോടെ തിരക്കി.

"നീ ഇങ്ങനെ സംശയം പറഞ്ഞ ഞാൻ തരില്ലാട്ടോ"

മഞ്ജു ചൂടായി..

"ഓ സോറി..സോറി..."

ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.പിന്നെ ശ്യാമിനെ വിളിച്ചു.

"ആഹ്..പറ "

അവൻ ഫോൺ എടുത്തുകൊണ്ട് നിരാശയോടെ പറഞ്ഞു.

"മൈരേ ..കിട്ടി ...ഞാൻ കുറച്ചു കഴിഞ്ഞു എത്താം "

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

"എവിടന്നു...മഞ്ജു മിസ് ആണോ ?"

അവൻ ആകാംക്ഷയോടെ തിരക്കി.

"മ്മ്...അല്ലാണ്ടെ ആരു തരാൻ "

ഞാൻ പറഞ്ഞു. പിന്നെ ഡീറ്റെയിൽസ് ഒകെ ചോദിച്ചറിഞ്ഞുകൊണ്ട് ഫോൺ വെച്ചു . നേരെ മഞ്ജുവിന്റെ വീട്ടിലേക്കാണ് പോയത് . ഞാൻ ചെല്ലുമ്പോൾ എന്നെ പ്രതീക്ഷിച്ചെന്ന പോലെ അവൾ ഉമ്മറത്ത് നിൽപ്പുണ്ട് . ഒരു കറുത്ത ചുരിദാറും അതെ നിറത്തിലുള്ള പാന്റും ആണ് വേഷം . മുടി അലക്ഷ്യമായി ഇടതു

💬 Comments

View all comments