Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]
തണുപ്പ് ഞാൻ നന്നായി അനുഭവിച്ചറിഞ്ഞു...
"എന്തോന്ന് സംസാരിക്കാൻ ..ഞാൻ പറഞ്ഞില്ലേ എനിക്ക് പോണം "
മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"എന്ന ഞാനും വരാം "
ഞാൻ ചിരിയോടെ പറഞ്ഞു..
"ഡോക്റ്ററുടെ അടുത്തേക്കോ ?"
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി..
"ആഹ് ..."
ഞാൻ മൂളി...
"ഏയ് അതൊന്നും ശരി ആവില്ല ..."
മഞ്ജു അപ്പോഴാണ് എന്റെ കയ്യിൽ അവൾ അകയറി പിടിച്ചിരുന്നത് ശ്രദ്ധിച്ചത്. അതുവരെയും പിടി വിട്ടിട്ടില്ലെന്നു ഓർത്തപ്പോൾ അവൾ എന്നെ ചെറിയ ജാള്യതയോടെ നോക്കി കൊണ്ട് കൈ വിട്ടു .
"അതൊക്കെ ആവും..."
ഞാൻ പതിയെ പറഞ്ഞുകൊണ്ട് മഞ്ജുവിന്റെ നെറ്റിയിൽ തൊട്ടു നോക്കാനായി എന്റെ കൈ ഉയർത്തി . അത് എന്തിനാണെന്ന് മനസിലാകാത്തപോലെ മഞ്ജു പിന്നാക്കം മാറി..പിന്നെ എന്റെ കൈ അവൾ ഇടതു കൈകൊണ്ട് തടഞ്ഞു..ഞാൻ അവളെ കേറിപിടിക്കാൻ ശ്രമിച്ച പോലെ !
"മ്മ്..എന്താ ?"
അവൾ പുരികം ഉയർത്തി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..
"പനി ഉണ്ടോന്നു തൊട്ടു നോക്കാനാ ..അല്ലാതെ കേറി പിടിക്കാൻ ഒന്നുമല്ല "
ഞാൻ ദേഷ്യത്തോടെ പാഞ്ഞുകൊണ്ട് കൈ കുടഞ്ഞു അവളുടെ പിടുത്തം വിടുവിച്ച്.
"ഓ...അത് പറഞ്ഞ പോരെ ..ഇയാൾക്ക് ഇത്രേം സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല..ആരും പറഞ്ഞില്ല ഉണ്ണി .."
മഞ്ജു കളിയാക്കി പറഞ്ഞുകൊണ്ട് ചിരിച്ചു .
പിന്നെ എന്റെ മുൻപിലേക്ക് നീങ്ങി കൈകെട്ടി നിന്നു..
"മ്മ്..തൊട്ടു നോക്ക്..."
അവൾ പതിയെ എന്റെ അടുത്ത് പറഞ്ഞു.
അവളുടെ വായിൽ നിന്നുള്ള ശ്വാസത്തിന് പോലും നല്ല ചൂട് ഉണ്ട് !
ഞാൻ കൈ ഉയർത്തി വിരലുകൾ ചേർത്ത്
💬 Comments
View all comments